വൈക്കം സത്യാഗ്രഹം Part 2
1. സത്യാഗ്രഹത്തെ അനുകൂലിച്ച് മധുരയില്‍ നിന്ന് വൈക്കത്തേക്ക് ജാഥ നയിച്ചത്?
ഇ.വി. രാമസ്വാമി നായ്ക്കര്‍
2. വൈക്കം ഹീറോ എന്നറിയപ്പെട്ടത്?
ഇ.വി. രാമസ്വാമി നായ്ക്കര്‍
3. വൈക്കം സത്യാഗ്രഹ സമയത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്?
റാണി സേതുപാര്‍വതി ബായി
4. വെക്കം സത്യാഗ്രഹസമയത്തെ തിരുവിതാംകൂര്‍ ദിവാന്‍?
ടി. രാഘവയ്യ
5. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തില്‍ എത്തിയ വര്‍ഷം?
1925
6. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഗാന്ധിജിക്ക് അയിത്തം കല്‍പിച്ചമന?
ഇണ്ടംതുരുത്തി മന (കോട്ടയം)
7. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്യത്തിന്റെ അടിസ്ഥാനതത്ത്വം എന്ന് വിശേഷിപ്പിച്ചത്?
ഗാന്ധിജി
8. വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി നിരീക്ഷകനായി അയച്ചതാരെ?
വിനോബഭാവെ
9. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഏക ക്രിസ്ത്യന്‍ നേതാവ്?
ജോര്‍ജ് ജോസഫ്
10. വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി:
ചിറ്റേടത്ത് ശങ്കുപ്പിള്ള