വാക്‌സിനുകളും മഹാമാരികളും part 7
1. സിക പനിക്ക് ആ പേര് ലഭിച്ചത് ഏതു രാജ്യത്തിന്റെ വനമേഖലയില്‍ നിന്നുമാണ്?
ഉഗാണ്ട
2. ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് രോഗമേത്?
സിക പനി
3. 2016 ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏതു രോഗത്തിനെതിരേയാണ്?
സിക പനി
4. ഏതു രോഗം ബാധിക്കുന്ന ഗര്‍ഭിണികൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളാണ് വലുപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായിജനിക്കുന്നത്?
സിക പനി
5. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗമേത്?
ക്ഷയം
6. കോക് ഡിസീസ്, വൈറ്റ് പ്ലേഗ്” എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന രോഗമേത്?
ക്ഷയം
7. ക്ഷയരോഗത്തിന് കാരണമായ സൂക്ഷ്‌മാണു ഏത്?
മൈക്രോബാക്ടീരിയം ട്യൂബര്‍കുലോസിസ് ബാക്ടീരിയ
8. ക്ഷയരോഗം ബാധിക്കുന്ന ശരീരഭാഗം ഏത്”
ശ്വാസകോശം
9. ലോക ക്ഷയരോഗദിനമായി ആചരിക്കുന്ന ദിവസമേത്?
മാര്‍ച്ച് 24
10. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയ രോഗികളുള്ള രാജ്യം ഏത്?
ഇന്ത്യ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.