കാലുകളും കശേരുക്കളും പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

psc

🦒 Set 4: കഴുത്തിലെ കശേരുക്കളും പ്രത്യേകതകളും

  1. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്ര?
    ➤ ഏഴ്
  2. കഴുത്തിലെ കശേരുക്കളുടെ എണ്ണം ഏഴല്ലാത്ത സസ്തനികൾ ഏവ?
    ➤ സ്ലോത്ത്‌, മണാറ്റി
  3. ഇരട്ടകുളമ്പുള്ള സ്ലോത്തുകളുടെ കഴുത്തില്‍ എത്ര കശേരുക്കള്‍ ഉണ്ടാവും?
    ➤ 5–7
  4. ഒറ്റക്കുളമ്പുള്ള സ്ലോത്തുകളുടെ കഴുത്തില്‍ എത്ര കശേരുക്കള്‍ ഉണ്ടാവും?
    ➤ 8–9
  5. സാധാരണയായി സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്രയാണ്‌?
    ➤ ഏഴ്
  6. മണാറ്റികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്ര?
    ➤ ആറ്
  7. മനുഷ്യന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്ര?
    ➤ ഏഴ്
  8. ജിറാഫിനും മനുഷ്യനും കഴുത്തിലെ കശേരുക്കളുടെ എണ്ണം തുല്യമാണോ?
    ➤ അതെ, ഇരുവർക്കും ഏഴ് കശേരുക്കളുണ്ട്‌.
  9. നട്ടെല്ലിലെ ആദ്യ കശേരു ഏത്?
    ➤ അറ്റലസ്‌
  10. നട്ടെല്ലിലെ അവസാന കശേരു ഏത്?
    ➤ കോക്സിക്‌സ്‌ (Coccyx)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.