വാക്‌സിനുകളും മഹാമാരികളും part 6
1. ക്ഷയ രോഗത്തിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പ് ഏത്?
ബി.സി.ജി.
2. ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപമെന്ത്?
ബാസിലസ് കാല്‍മൈറ്റ് ഗ്വറിന്‍
3. മാന്‍ടോക്‌സ്‌ടെസ്റ്റ്, ടൈന്‍ടെസ്റ്റ്, ഡോട്‌സ് ടെസ്റ്റ് എന്നിവ ഏത് രോഗം സ്ഥിരീകരിക്കാനായി നടത്തുന്നവയാണ്?
ക്ഷയരോഗം
4. ഡോട്‌സ് ചികിത്സ ഏത് രോഗം ഭേദമാക്കാന്‍ നടത്തുന്നതാണ്?
ക്ഷയരോഗം
5. ഡോട്‌സ് എന്നതിന്റെ മുഴുവന്‍ രൂപമെന്ത്?
ഡയറക്ടലി ഒബ്സര്‍വ്ഡ് ട്രീറ്റ്‌മെന്‍റ് ഷോര്‍ട് കോഴ്‌സ്
6. ദേശീയ ക്ഷയയരോഗനിയന്ത്രണ പരിപാടിക്ക് തുടക്കമിട്ട വര്‍ഷമേത്?
1962
7. കുട്ടികളിലെ ക്ഷയരോഗം തിരിച്ചറിയാന്‍ നടത്തുന്ന ടെസ്‌റ്റേത്?
ഹീഫ്‌ടെസ്റ്റ് അഥവാ സ്റ്റെര്‍നീഡില്‍ ടെസ്റ്റ്
8. ഹാന്‍സണ്‍സ്‌ഡിസീസ്’ എന്ന് അറിയപ്പെടുന്ന പ്രാചീനരോഗം ഏത്?
കുഷ്ഠരോഗം
9. ഏറ്റവും കുറഞ്ഞ പകര്‍ച്ചസാധ്യതയുള്ള പകര്‍ച്ചവ്യാധിയായി അറിയപ്പെടുന്നതേത്?
കുഷ്ഠരോഗം
10. ലെപ്രൊമിന്‍, ഹിസ്റ്റാമിന്‍ ടെസ്റ്റുകൾ ഏത് രോഗത്തിന്റെ നിര്‍ണയത്തിനായി നടത്തുന്നു?
കുഷ്ഠരോഗം
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.