വാക്‌സിനുകളും മഹാമാരികളും part 8
1. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 ബാധ സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ്?
കേരളം (തൃശ്ശൂര്‍)
2. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 മരണം സംഭവിച്ചത് എവിടെ?
കല്‍ബുര്‍ഗി(കര്‍ണാടകം)
3. മനുഷ്യരുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസിനം ഏത്?
കൊറോണ വൈറസ്
4. സാധാരണ ജലദോഷപ്പനിമുതല്‍ സാര്‍സ്, മെര്‍സ്, കോവിഡ്-19 എന്നിവയ്ക്കുവരെ കാരണമാകുന്ന വൈറസിനങ്ങളേവ?
കൊറോണ വൈറസുകൾ
5. കൊറോണ വൈറസ് ഉപ്പെടുന്ന കുടുംബമേത്?
കൊറോണവൈരിഡി കുടുംബം (ഉപകുടുംബം-ഓര്‍ത്തോകൊറോണവൈറിനി)
6. കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന്?
1937
7. ഏതു വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങളാണ് ജലദോഷവും ന്യുമോണിയയും?
കൊറോണ വൈറസ്
8. ഒരു പ്രത്യേക പ്രദേശത്ത് മാത്രം പടര്‍ന്നുപിടിക്കുന്ന രോഗത്തെ എങ്ങനെ വിളിക്കുന്നു?
പകര്‍ച്ചവ്യാധി (എപിഡെമിക്)
9. പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ എന്തായി പ്രഖ്യാപിക്കുന്നു?
മഹാമാരി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.