കാലുകളും കശേരുക്കളും പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1

psc

🦵 Set 1: കാലുകളും വിരലുകളും

  1. ഉറുമ്പിന് എത്ര കാലുകള്‍ ഉണ്ട്‌?
    ➤ ആറ്‌
  2. ഞണ്ടിന്റെ കാലുകളുടെ എണ്ണം ?
    ➤ പത്ത്‌
  3. ഒച്ചിന്റെ കാലുകളുടെ എണ്ണം?
    ➤ ഒന്ന്‌
  4. പാറ്റയുടെ കാലുകളുടെ എണ്ണം ?
    ➤ ആറ്‌
  5. ഒട്ടകപ്പക്ഷിയുടെ ഒരു കാലില്‍ എത്ര വിരലുകളുണ്ട്‌?
    ➤ രണ്ട്‌
  6. കസോവരി പക്ഷിയുടെ ഒരു കാലിലെ വിരലുകളുടെ എണ്ണം ?
    ➤ മൂന്ന്‌
  7. പക്ഷികളുടെ കാലില്‍ സാധാരണമായി എത്ര വിരലുകള്‍ കാണാം?
    ➤ നാല്‌
  8. ഉരഗങ്ങളിലെ ഒരു കാലിലെ വിരലുകളുടെ എണ്ണം?
    ➤ അഞ്ച്‌
  9. കോഴിയുടെ ഒരു കാലിലെ വിരലുകളുടെ എണ്ണം?
    ➤ നാല്‌
  10. ജീവികളുടെ കൈകാലുകളിലെ വിരലുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പദം?
    ➤ ഡാക്ടിലി (Dactyly)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.