കാലുകളും കശേരുക്കളും പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3
🦴 Set 3: മനുഷ്യന്റെ അസ്ഥികളും കശേരുക്കളും
- മനുഷ്യന്റെ കൈയ്യിലും കാലിലുമായി എത്ര അസ്ഥികളുണ്ട്?
➤ 126 - മനുഷ്യന്റെ ഒരു പാദത്തില്‍ എത്ര അസ്ഥികളുണ്ട്?
➤ 26 - പാറ്റെല്ല എന്നറിയപ്പെടുന്ന അസ്ഥി ഏത്?
➤ മുട്ടുചിരട്ട - മനുഷ്യന്റെ ഒരു കൈപ്പത്തിയിലെ അസ്ഥികളുടെ എണ്ണം?
➤ 27 - ടിബിയ, ഫിബുല എന്നീ അസ്ഥികള്‍ കാണപ്പെടുന്നത് എവിടെ?
➤ കണങ്കാൽ - റേഡിയസും അള്‍നയും എവിടെ കാണപ്പെടുന്ന അസ്ഥികളാണ്?
➤ കണങ്കൈ - മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?
➤ 33 - നട്ടെല്ലിലെ ആദ്യ കശേരു ഏത്?
➤ അറ്റലസ് - നട്ടെല്ലിലെ അവസാന കശേരു ഏത്?
➤ കോക്സിക്‌സ് (Coccyx) - മനുഷ്യന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്ര?
➤ ഏഴ്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.