വാക്‌സിനുകളും മഹാമാരികളും part 4

vaccine

1. സാധാരണ ജലദോഷപ്പനിമുതല്‍ സാര്‍സ്‌, മെര്‍സ്‌, കോവിഡ്‌-19 എന്നിവയ്ക്കുവരെ കാരണമാകുന്ന വൈറസിനങ്ങളേവ?

കൊറോണ വൈറസുകൾ

2. കൊറോണ വൈറസ്‌ ഉപ്പെടുന്ന കുടുംബമേത്‌?

കൊറോണവൈരിഡി കുടുംബം (ഉപകുടുംബം-ഓര്‍ത്തോകൊറോണവൈറിനി)

3. കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന്‌?

1937

4. ഏതു വൈറസ്‌ ബാധയുടെ പ്രധാന ലക്ഷണങ്ങളാണ്‌ ജലദോഷവും ന്യുമോണിയയും?

കൊറോണ വൈറസ്‌

5. ഒരു പ്രത്യേക പ്രദേശത്ത്‌ മാത്രം പടര്‍ന്നുപിടിക്കുന്ന രോഗത്തെ എങ്ങനെ വിളിക്കുന്നു?

പകര്‍ച്ചവ്യാധി (എപിഡെമിക്)

6. പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ എന്തായി പ്രഖ്യാപിക്കുന്നു?

മഹാമാരി

7. ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഏറ്റവും പ്രധാന സവിശേഷത ഏത്‌?

പടരുന്നതിന്റെ സ്വഭാവം

8. 2020-നു മുന്‍പ്‌ ഏറ്റവും ഒടുവിലായി മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട രോഗമേത്‌?

പന്നിപ്പനി (2009)

9. ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്ന സംഘടന ഏത്‌?

ലോകാരോഗ്യ സംഘടന

10. അന്തര്‍ദേശീയ ശ്രദ്ധയും സഹകരണവും വേണ്ട ആരോഗ്യരംഗത്തെ അടിയന്തര സ്വഭാവമുള്ള ഒരു വിഷയവുമായിബന്ധപ്പെട്ട്‌ ലോകാരോഗ്യസംഘടന പുറപ്പെടുവിക്കാറുള്ള പ്രഖ്യാപനമേത്‌?

പബ്ലിക്‌ ഹെല്‍ത്ത്‌ എമര്‍ജന്‍സി ഓഫ്‌ ഇന്‍റര്‍നാഷണല്‍ കണ്‍സേണ്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.