Learn GK-40
💜അമോണിയയുടെ നിറം
🅰 നിറമില്ല
💜 നൈട്രജനും ഹൈഡ്രജനും സംയോജിച്ചുണ്ടാകുന്ന മൂലകം
🅰 അമോണിയ
💜 ലോക ഗജ ദിനം ആയി ആചരിക്കുന്ന ദിവസം
🅰 ഓഗസ്റ്റ് 12
💜 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ആണ്
🅰 ആന
💜 ഏതു വർഷം മുതലാണ്
🅰 2010
💜 കേരളത്തിൻറെ സംസ്ഥാന മൃഗം
🅰 ആന
💜 ആനയുടെ ഹൃദയത്തിന് ആകെ എത്ര അറകളുണ്ട്
🅰 4
💜 ആനയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ എത്രയാണ്
🅰 25
💜 പ്രവർത്തി ചെയ്യാനുള്ള കഴിവ്
🅰 ഊർജ്ജം
💜 രാസമാറ്റം ഏതു തരം മാറ്റത്തിന് ഉദാഹരണമാണ്
🅰 സ്ഥിരമായ മാറ്റം
🆀 ഭരണഘടനയിൽ ആകെ എത്ര പട്ടികകൾ ഉണ്ട്
🅰 12
🆀 ഭരണഘടനയിലെ നിർദ്ദേശക തത്വം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്
🅰 അയർലൻഡ്
🆀 മൗലിക അവകാശങ്ങളുടെ എണ്ണമെത്ര
🅰 6
🆀 ഭരണഘടന കരട് നിർമ്മാണ സമിതി നിലവിൽ വന്ന വർഷം
🅰 1947 ആഗസ്റ്റ് 19
🆀 ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
🅰 1950 ജനുവരി 26
🆀 ലോകസഭ സ്പീക്കർ ആയ ആദ്യ വനിത
🅰 മീരാകുമാർ
🆀 എത്രാമത്തെ പട്ടികയിലാണ് കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് പറയുന്നത്
🅰 പത്ത്
🆀 ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡൻറിൻ്റെ അധികാരത്തെ പറ്റി പറയുന്ന ആർട്ടിക്കിൾ
🅰 ആർട്ടിക്കിൾ 123
🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്നത്
🅰 ജവഹർലാൽ നെഹ്റു
🆀 അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം
🅰 ചൈത്യ ഭൂമി
ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം Read more
💚 മേഘങ്ങളെ കുറിച്ചുള്ള പഠനം
🅰 നെഫോളജി
💚 ഓസോണിൻ്റെ നിറം
🅰 ഇളം നീല
💚 ഓക്സിജൻ പ്രതീകം എന്താണ്
🅰 0
💚 കത്താൻ സഹായിക്കുന്ന വാതകം
🅰 ഓക്സിജൻ
💚 തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്
🅰 ന്യൂഡൽഹി (nirvachan sadan )
💚 നിലവിലെ കേരളത്തിലെ അഡ്വക്കേറ്റ് ജനറൽ ആരാണ്
🅰 സി പി സുധാകര പ്രസാദ്
💚 ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്ന വർഷം
🅰 2004
💚 ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷൻ ആരാണ്
🅰 എം സി ജോസഫൈൻ
💚 ഇപ്പോഴത്തെ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
🅰 രേഖ ശർമ
💚 മൗലികാവകാശങ്ങളിൽ മൗലികമായ എന്നറിയപ്പെട്ട വകുപ്പ്
🅰 ആർട്ടിക്കിൾ 32
💚 സുപ്രീം കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്ന ഭരണഘടന വകുപ്പ്
🅰 ആർട്ടിക്കിൾ 32
💚 ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ വർഷം
🅰 1946 ഡിസംബർ 6
💚 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്
🅰 1946 ഡിസംബർ 9
💚 ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിച്ച വർഷം
🅰 1947 ജൂലൈ 22
💜 ഇന്ത്യയിൽ ആദ്യമായി ജനസംഖ്യ വളർച്ച നിരക്ക് സീറോ ആയ ജില്ല ഏതാണ്
🅰 പത്തനംതിട്ട
💜 ഓക്സിജൻ തന്മാത്ര സൂചിപ്പിക്കുന്ന പ്രതീകം
🅰 O2
💜 ഓക്സിജൻ അറ്റോമിക് നമ്പർ
🅰 8
💜 ദേശീയ പട്ടികജാതി കമ്മീഷന് മായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ്
🅰 ആർട്ടിക്കിൾ 338
💜 കുളു താഴ്വര ഏത് സംസ്ഥാനത്താണ്
🅰 ഹിമാചൽപ്രദേശ്
💜 സിൽവർ വിപ്ലവം എന്തിൻറെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 മുട്ട
💜 കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ബീഹാർ
💜 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ കായൽ
🅰 പുന്നമടക്കായൽ
💜 ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത്
🅰 പമ്പ
💜 നീരാളിയുടെ ആകൃതിയിൽ കാണുന്ന കേരളത്തിലെ കായൽ
🅰 അഷ്ടമുടിക്കായൽ
💜 ഐസിസിയുടെ ആസ്ഥാനം
🅰 മുംബൈ