Skip to content
May 27, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

Degree Level Exams
Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 5 01
20 hours ago19 hours ago
02
Degree Level Exams
Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 4

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • kerala psc login
  • Page 3

kerala psc login

psc question
  • PSC

കേരളത്തിലെ നവോത്ഥാന നായികമാർ – ആനിമസ്ക്രീൻ

admin3 years ago3 years ago01 mins

[et_pb_section fb_built=”1″ theme_builder_area=”post_content” _builder_version=”4.17.6″ _module_preset=”default”][et_pb_row _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content”][et_pb_column _builder_version=”4.17.6″ _module_preset=”default” type=”4_4″ theme_builder_area=”post_content”][et_pb_text _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content” hover_enabled=”0″ sticky_enabled=”0″] 1. ശ്രീലങ്കയിൽ അധ്യാപികയായി ജോലി ചെയ്ത നവോത്ഥാന നായിക ആരാണ് ആനിമസ്ക്രീൻ 2. ആനിമസ്ക്രീൻ ജനിച്ചവർഷം 1902 ജൂൺ 6 3. ലോക്സഭാംഗമായ ആദ്യ മലയാളി വനിത ആനിമസ്ക്രീൻ 4. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ആനിമസ്ക്രീൻ ഏത് വർഷമാണ് തെരഞ്ഞെടുക്കപ്പെട്ടത് 1951 5. ആനിമസ്ക്രീൻ്റെ ജന്മസ്ഥലം തിരുവനന്തപുരം 6. ഭരണഘടന നിർമ്മാണ സഭയിൽ…

Read More
  • PSC

ഭരണഘടനാ ചോദ്യങ്ങൾക്ക് വേണം ആഴത്തിലുള്ള പഠനം

admin4 years ago3 years ago01 mins

പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി തലത്തിലുള്ള പിഎസ്‌സി പരീക്ഷകളിൽ ഭരണഘടനാ മേഖലകളിൽ നിന്ന് വളരെ ആഴത്തിലാണ് ഇപ്പോൾ ചോദ്യങ്ങൾ വരുന്നത്. പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ നന്നായി പഠിക്കുന്നതു പ്രസ്താവന രൂപത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സഹായകരമാകും. ഇതിനു പുറമേ സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ പഠന കോഴ്സിന്റെ പുസ്തകങ്ങളെയും ആശ്രയിക്കാം. ഏതാനും ചോദ്യങ്ങൾ നോക്കാം 1. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളേവ: (1) നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനം എടുക്കുന്നത് ദേശീയ തിരഞ്ഞെടുപ്പു…

Read More
psc
  • Daily GK Questions
  • PSC

Learn GK – 61

5 years ago3 years ago01 mins

💜 കേൾക്കാനുള്ള അവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം 🅰 രാജസ്ഥാൻ 💜 ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എന്നറിയപ്പെടുന്നത് 🅰 നാഗ്പൂർ 💜 മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് 🅰 പൂനെ 💜 ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം 🅰 താരാപൂർ 💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ പുരുഷാനുപാതം ഉള്ള സംസ്ഥാനം 🅰 കേരളം 💜 1818 ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി 🅰 ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി 💜…

Read More
psc
  • Daily GK Questions
  • PSC

Learn GK – 60

5 years ago3 years ago01 mins

🟦വേലുത്തമ്പി ദളവ ജനിച്ചത് എവിടെയാണ് 🅰കൽക്കുളം 🟦ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമായ ചെറുകുളത്തൂർ ഏത് ജില്ലയിലാണ് 🅰കോഴിക്കോട് 🟦കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി ഏതാണ് 🅰ഭാരതപ്പുഴ 🟦കേരളത്തിലൂടെ ഭാരതപ്പുഴ എത്ര കിലോമീറ്റർ ഒഴുകുന്നുണ്ട് 🅰209 🟦പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം 🅰കുട്ടനാട് 🟦ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത് 🅰 ചാലിയാർ 🟦ലുഷായ് കുന്നുകളുടെ ഏറ്റവും കൂടുതൽ ഭാഗം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് 🅰 മിസോറാം 🟦 ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന നന്ദാദേവി കൊടുമുടിയുടെ ഉയരം 🅰7816km 🟦പൂർണമായും…

Read More
psc
  • Daily GK Questions
  • PSC

Learn PSC – 58

5 years ago3 years ago01 mins

💛 ഇന്ത്യയുടെ നേപ്പാളിനും അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ് 🅰 മഹാകാളി 💛 കാൺപൂർ ഏത് നദീതീരത്താണ് 🅰 ഗംഗ 💛 ലക്നൗ ഏതു നദീതീരത്താണ് 🅰 ഗോമതി 💛 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏതാണ് 🅰 ഹിന്ദി 💛 ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ് 🅰 ഡെറാഡൂൺ 💛 നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് 🅰 ന്യൂഡൽഹി 💛 ഇന്ത്യൻ നേവി രൂപീകരിച്ചവർഷം 🅰 1934 💛 ഇന്ത്യൻ…

Read More
psc
  • Daily GK Questions
  • PSC

Learn GK – 57

5 years ago3 years ago01 mins

💜  ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് 🅰  ഡോ . രാജേന്ദ്രപ്രസാദ് 💜  ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന  ഇന്ത്യൻ സംസ്ഥാനം 🅰  ബിഹാർ 💜  സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 🅰  ബിഹാർ 💜  ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം 🅰  ബിഹാർ 💜  ഇ സിഗരറ്റുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം 🅰  ബിഹാർ 💜  ഇന്ത്യയിലാദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം 🅰  ബിഹാർ 💜  ബിഹാറിൻറ ദു : ഖം എന്നറിയപ്പെടുന്ന നദി 🅰 കോസി 🟧ഇന്ത്യൻ പതാകയിൽ കാണുന്നത് എന്തിൻറെ ഇലയാണ് ആണ് 🅰ഒലിവില 🟧കേരളത്തിലെ ഏറ്റവും…

Read More
psc
  • Daily GK Questions
  • PSC

Learn PSC – 55

5 years ago3 years ago01 mins

💜 യു എന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച വ്യക്തി 🅰 വാജ്പേയ് 💜 ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി 🅰 റാണിഗഞ്ച് 💜  നബാർഡിൻ്റെ ആസ്ഥാനം 🅰 മുംബൈ 💜 ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം 🅰 താരാപുർ 💜 1919 ഗാന്ധിജി ഉദ്ഘാടനം ചെയ്ത ബാങ്ക് 🅰 യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 💜 ഏറ്റവും  കൂടുതൽ അഭ്രം ഉല്പാദിപ്പിക്കുന്ന രാജ്യം 🅰 ഇന്ത്യ 💜 ഡക്കാൻ പീഠഭൂമിയിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം 🅰 കരിമണ്ണ് 💜…

Read More
psc
  • Daily GK Questions
  • PSC

Learn PSC – 54

5 years ago3 years ago01 mins

💜 രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് 🅰 ഹൈദരാബാദ് 💜 തെലുങ്ക് സിനിമാ വ്യവസായത്തിന് പേര് 🅰 ടോളിവുഡ് 💜 നീതി ആയോഗ് നിലവിൽ വന്ന വർഷം 🅰 2015 ജനുവരി 1 💜 ആസൂത്രണ കമ്മീഷൻ രൂപവൽക്കരിച്ച വർഷം 🅰 1950 💜 സിക്കിമിലെ തലസ്ഥാനം 🅰 ഗാങ്ടോക് 💜 തടാകങ്ങളെ കുറിച്ചുള്ള പഠനം 🅰 ലിംനോളജി 💜 നായ്ക്കളുടെ ശ്രവണപരിധി 🅰 35 കിലോ ഹെട്സ് 💜 കാൽപാദത്തിൽ മുട്ട വെച്ച് അടയിരിക്കുന്ന പക്ഷി…

Read More
psc
  • Daily GK Questions
  • PSC

Learn GK – 52

5 years ago3 years ago01 mins

🟧പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് 🅰ആനമുടി 🟧ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര 🅰ആരവല്ലി 🟧ദിൽവാര ജൈനമത ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര 🅰 ആരവല്ലി 🟧ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി 🅰ഡെക്കാൻ 🟧ചുവപ്പും പച്ചയും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം 🅰 മഞ്ഞ 🟧പ്രകാശത്തെ കുറിച്ചുള്ള പഠനം 🅰ഒപ്റ്റിക്സ് 🟧 പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത് 🅰 വാഴപ്പഴം 🟧ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത് 🅰ഓറഞ്ച് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല 🟧ഏറ്റവും കൂടുതൽ…

Read More
psc
  • Daily GK Questions
  • PSC

Learn GK – 51

5 years ago3 years ago01 mins

തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം 🅰 22✅ 💜 ജനനം മുതൽ മരണം വരെ ഒരേ വലിപ്പത്തിൽ തന്നെ ഇരിക്കുന്ന മനുഷ്യാവയവം 🅰 നേത്രഗോളം 💜 ശരിയായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം 🅰 25 സെൻറീമീറ്റർ 💜 ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി 🅰 തൈറോയ്ഡ് 💜 രക്തചംക്രമണം കണ്ടുപിടിച്ചത് 🅰 വില്യം ഹാർവി 💜 കൊബാൾട്ട് അടങ്ങിയിരിക്കുന്ന വൈറ്റമിൻ 🅰 വൈറ്റമിൻ B12 💜 ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം 🅰 മധ്യപ്രദേശ് 💜 പ്രാചീന…

Read More
  • 1
  • 2
  • 3
  • 4
  • 5
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 5
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 4
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 3
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 2
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 1
  • Facts About Kerala Part- 3
  • Facts About Kerala Part- 2
  • Facts About Kerala Part- 1
  • Kerala PSC Malayalam Grammar
  • Kerala PSC Malayalam Grammar Questions and Answers Part 3
  • Kerala PSC Malayalam Grammar Questions and Answers Part 2
  • Modern India: Questions & Answers for Degree-Level and KAS Preparation Part 9
  • Modern India: Questions & Answers for Degree-Level and KAS Preparation Part 10
  • Modern India: Questions & Answers for Degree-Level and KAS Preparation Part 8
  • Modern India: Questions & Answers for Degree-Level and KAS Preparation Part 7

You must read below

238
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy