Learn GK- 50
🅠 സോളാർ സിറ്റി എന്നറിയപ്പെടുന്നത് 🅰 അമൃത്സർ 🅠 കോഹിനൂർ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് 🅰 ആന്ധ്രപ്രദേശ് 🅠 ഇന്ത്യൻ ചിത്രകലയുടെ പിതാവ് 🅰 നന്ദലാൽ ബോസ് 🅠 സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി 🅰 മണിയാർ 🅠 ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നത് 🅰 ബാംഗ്ലൂർ 🅠 കേരള സെറാമിക്ൻറെ ആസ്ഥാനം 🅰 കുണ്ടറ 🅠 സാമൂതിരിയുടെ കണ്oത്തിലേക്ക് നീട്ടിയ പീരങ്കി എന്ന വിശേഷണമുള്ള കോട്ട 🅰 ചാലിയം കോട്ട 🅠 കേരളത്തെ കൂർഗു മായി ബന്ധിപ്പിക്കുന്ന ചുരം…