
ശബ്ദം PSC ചോദ്യോത്തരങ്ങൾ
🆀 ശബ്ദത്തിൻ്റെ പ്രത്യേകത? 🅰 സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്. 🆀 ശബ്ദത്തെ ക്കുറിച്ചുള്ള പഠനം? 🅰 അക്കൗസ്റ്റിക്സ് (Acoustics) 🆀 ചന്ദ്രനിൽ ശബ്ദം കേൾക്കാത്തതിന് കാരണം? 🅰 ചന്ദ്രനിൽ അന്തരീക്ഷ വായുവില്ല 🆀 മനുഷ്യന്റെ ശ്രവണപരിധി? 🅰 20 Hz – 20,000 Hzവരെ 🆀 ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയിൽ വായുവിലുള്ള വേഗത? 🅰 340 മീ./ സെക്കന്റ് 🆀 ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം? 🅰 ശ്യൂന്യതയിൽ ശബ്ദത്തിനു…