കേരളത്തിലെ കാർഷിക സ്ഥാപനങ്ങൾ

psc

🆀 നബാർഡ് – പാളയം തിരുവനന്തപുരം

🆀 മിൽമ – തിരുവനന്തപുരം

🆀 സുഗന്ധഭവൻ – പാലാരിവട്ടം (എറണാകുളം)

🆀 അടയ്ക്ക ഗവേഷണ കേന്ദ്രം – പാലക്കാട്, തിരുവനന്തപുരം, പീച്ചി (തൃശ്ശൂർ)

🆀 ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം – കോഴിക്കോട്

🆀 കേരഫെഡ് – തിരുവനന്തപുരം

🆀 ബി ഫെഡ് – പാപ്പനംകോട്, തിരുവനന്തപുരം

🆀 സെറിഫെഡ് – പട്ടം (തിരുവനന്തപുരം)

🆀 മാർക്കറ്റ് ഫെഡ് – ഗാന്ധിഭവൻ, കൊച്ചി

🆀 കാപ്പി ഗവേഷണ കേന്ദ്രം – ചൂണ്ടൽ (വയനാട്)

🆀 വന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – പീച്ചി (തൃശ്ശൂർ)

🆀 റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – കോട്ടയം

🆀 ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം – ടി ബി ജി ആർ ഐ, പാലോട്

🆀 ബാംബൂ കോർപ്പറേഷൻ – അങ്കമാലി (എറണാകുളം)

🆀 കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം – മയിലാടുംപാറ (ഇടുക്കി)

🆀 കേരള ഏലം ഗവേഷണ കേന്ദ്രം – പാമ്പാടും പാറ (ഇടുക്കി)

🆀 ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് – വണ്ടന്മേട് (ഇടുക്കി)

🆀 സെൻട്രൽ സ്റ്റേറ്റ് ഫാം – ആറളം (കണ്ണൂർ)

🆀 പുൽതൈല ഗവേഷണ കേന്ദ്രം – ഓടക്കാലി (എറണാകുളം)

🆀 ഏത്തവാഴ ഗവേഷണ കേന്ദ്രം – കണ്ണാറ (തൃശ്ശൂർ)

🆀 നാളികേര വികസന ബോർഡിൻറെ ആസ്ഥാനം – കൊച്ചി

🆀 കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് കോർപറേഷൻ – പട്ടം തിരുവനന്തപുരം

🆀 നാഷണൽ സീഡ് കോർപ്പറേഷൻ – കരമന(തിരുവനന്തപുരം )

🆀 ഇഞ്ചി ഗവേഷണ കേന്ദ്രം – അമ്പലവയൽ (വയനാട്)

🆀 നെല്ല് ഗവേഷണ കേന്ദ്രങ്ങൾ – മങ്കൊമ്പ്, കായംകുളം, പട്ടാമ്പി, വൈറ്റില

🆀 ഫാം ഇൻഫർമേഷൻ ബ്യൂറോ – കവടിയാർ (തിരുവനന്തപുരം)

🆀 കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം – കൊച്ചി

🆀 കേരള കാർഷിക സർവ്വകലാശാല – വെള്ളാനിക്കര (മണ്ണുത്തി)

🆀 കരിമ്പ് ഗവേഷണ കേന്ദ്രം – തിരുവല്ല (പത്തനംതിട്ട), മേനോൻപാറ (പാലക്കാട്)

🆀 കുരുമുളക് ഗവേഷണ കേന്ദ്രം – പന്നിയൂർ (കണ്ണൂർ)

🆀 കശുവണ്ടി ഗവേഷണ കേന്ദ്രം – മടക്കത്തറ (തൃശൂർ), ആനക്കയം (മലപ്പുറം)

🆀 കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രം -ശ്രീകാര്യം (തിരുവനന്തപുരം)

🆀 സെൻട്രൽ സോയിൽ ടെസ്റ്റ് കേന്ദ്രം – പാറോട്ടുകോണം (തിരുവനന്തപുരം)

🆀 സെൻട്രൽ ഇൻ്റിഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെൻറ് സെൻറർ – കൊച്ചി

🆀 കൈതച്ചക്ക ഗവേഷണ കേന്ദ്രം – വെള്ളാനിക്കര (തൃശ്ശൂർ)

🆀 കൈതച്ചക്ക റിസർച്ച് സ്റ്റേഷൻ – വാഴക്കുളം (എറണാകുളം)

🆀 ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് – കോട്ടയം