സങ്കരയിനങ്ങൾ

psc

എള്ളിൻറെ സങ്കരയിനങ്ങൾ

👉 തിലക്
👉 തിലോത്തമ
👉 തിലതാര
👉 സോമ
👉 സൂര്യ

നെല്ലിൻറെ സങ്കരയിനങ്ങൾ

👉 അന്നപൂർണ
👉 പവിത്രം
👉 ഹ്രസ്വ

തക്കാളിയുടെ പ്രധാന സങ്കരയിനങ്ങൾ

കോഡ് – മുക്തി ലഭിക്കാൻ അനഘ അക്ഷയപാത്രത്തിൽ തക്കാളി കഴിച്ചു

👉 മുക്തി
👉 അനഘ
👉 അക്ഷയ

വഴുതനയുടെ സങ്കരയിനങ്ങൾ

👉 നീലിമ
👉 ഹരിത
👉 ശ്വേത
👉 സൂര്യ

വെണ്ടക്കയുടെ സങ്കരയിനങ്ങൾ

👉 ആർക്ക
👉 കിരൺ
👉 അനാമിക
👉 സൽകീർത്തി

പയറിൻ്റെ സങ്കരയിനങ്ങൾ

👉 ഭാഗ്യലക്ഷ്മി
👉 ജോതിക
👉 ലോല
👉 മാലിക

കോഡ് ഭാഗ്യ ലക്ഷ്മിയും ജ്യോതികയും ലോലമായ പയർ കൊണ്ട് മാലയുണ്ടാക്കി

പാവലിൻ്റെ പ്രധാന സങ്കരയിനം

👉 പ്രിയങ്ക
👉 പ്രിയ
👉 പ്രീതി

പടവലത്തിന്റ പ്രധാന സങ്കരയിനം

👉 കൗമുദി

തെങ്ങിനെ പ്രധാന സങ്കരയിനങ്ങൾ

👉 ചന്ദ്രലക്ഷ
👉 ചന്ദ്ര ശങ്കര
👉 ലക്ഷഗംഗ

അടക്കയുടെ പ്രധാന സങ്കരയിനങ്ങൾ

👉 മംഗള

ഗോതമ്പിൻ്റെ പ്രധാന സങ്കരയിനങ്ങൾ

👉 ഗിരിജ
👉 സോണാലിക
👉 കല്ല്യാൺസോണ

മാതളത്തിൻ്റെ പ്രധാന സങ്കരയിനങ്ങൾ

👉 ഗണേഷ്

മത്തൻ്റെ പ്രധാന സങ്കരയിനങ്ങൾ

👉 അമ്പിളി
👉 സുവർണ്ണ
👉 സരസ്

മഞ്ഞൾ പ്രധാന സങ്കരയിനങ്ങൾ

👉 റോമ
👉 സുഗന്ധ
👉 സുഗുണ
👉 സുദർശന
👉 സുവർണ്ണ
👉 രശ്മി
👉 പ്രഭ
👉 പ്രതിഭ

കൈതച്ചക്കയുടെ പ്രധാന സങ്കരയിനങ്ങൾ

👉 മൗറീഷ്യസ്
👉 ക്യൂ

പച്ചമുളകിൻ്റെ പ്രധാന സങ്കരയിനങ്ങൾ

👉 ജ്വാല
👉 ജ്വാലാമുഖി
👉 ഉജ്ജ്വല
👉 ജ്വാലാ സഖി

കശുവണ്ടി പ്രധാന സങ്കരയിനങ്ങൾ

👉 മൃദുല
👉 ധാരശ്രീ
👉 പ്രിയങ്ക
👉 അമൃത
👉 ശ്രീ വിശാഖ്

മരച്ചീനി പ്രധാന സങ്കരയിനങ്ങൾ

👉 H165
👉 ശ്രീജയ

മാമ്പഴം പ്രധാന സങ്കരയിനങ്ങൾ

👉 മൽഗോവ
👉 സന്ധ്യ
👉 നീലം
👉 അൽഫോൺസ