
Kerala PSC Selected Questions
1. ഇന്ത്യയിലെ ആദ്യത്തെ സോളർ റോ – റോ സർവീസ് ആരംഭിക്കാൻ പോകുന്ന സംസ്ഥാനം A. ഗുജറാത്ത് B, ഹരിയാന C. കേരളം ✔ D, കർണാടക 2. “സ്വാതന്ത്യം ബ്രിട്ടന്റെ ഔദാര്യമല്ല. ഇന്ത്യയുടെ അവകാശമാണ്’ എന്ന് പ്രഖ്യാപിച്ച വനിത? A. സരോജിനി നായിഡു B. നെല്ലി സെൻ ഗുപ്ത C. ഇന്ദിരാഗാന്ധി D. ആനി ബസന്റ് ✔ 3. കൽപ്പാത്തി രഥോത്സവം അരങ്ങേറുന്ന ജില്ല A. എറണാകുളം B. പത്തനംതിട്ട C. പാലക്കാട് ✔ D….