Kerala PSC Questions And Answers

psc

1. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദദ്ധി
(A) കക്കാട്
(B) മണിയാർ ✔
(C) കുറ്റ്യാടി
(D) ഇടുക്കി

2. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
(A) കോഴിക്കോട് – മെെസൂർ
(B) കൊച്ചി – ടൊണ്ടി പോയിന്റ് ✔
(C) ഡിണ്ടിഗൽ – കൊട്ടാരക്കര
(D) സേലം – ഇടപ്പള്ളി

3. അയ്യങ്കാളി ജനിച്ച ദിവസം.
(A) 1863 ജൂലൈ 28
(B) 1863 സെപ്റ്റംബർ 25
(C) 1863 ജൂൺ 28
(D) 1863 ഓഗസ്റ്റ് 28 ✔

4. ‘സമപന്തിഭോജനം’ സംഘടിപ്പിച്ചതാര്?
(A) സഹോദരൻ അയ്യപ്പൻ
(B) വാഗ്ഭടാനന്ദൻ
(C) വൈകുണ്ഠ സ്വാമി ✔
(D) ബ്രഹ്മാനന്ദ ശിവയോഗി

5. ‘അക്കമ്മ ചെറിയാൻ’ എന്ന പുസ്തകം എഴുതിയത്:
(A) ടോണി മാത്യു
(B) എം. നിസാർ
(C) ആർ. പാർവ്വതിദേവി ✔
(D) ടി.എച്ച്.പി, ചെന്താരശ്ശേരി

6. ആഗമാനന്ദ അന്തരിച്ച വർഷം?
(A) 1973
(B) 1958
(C) 1961 ✔
(D) 1968

7. 1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?
(A) രാജീവ് ഗാന്ധി
(B) ഇന്ദിരാ ഗാന്ധി ✔
(C) പി.വി. നരസിംഹ റാവു
(D) ജവഹർലാൽ നെഹ്റു

8. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ
(A) ശ്രീനാരായണ ഗുരു
(B) വൈകുണ്ഠസ്വാമി ✔
(C) തൈക്കാട് അയ്യാ
(D) ചട്ടമ്പി സ്വാമി

9. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം,
(A) മലബാർ കലാപം
(B) അഞ്ചുതെങ്ങ് കലാപം
(C) ആറ്റിങ്ങൽ കലാപം ✔
(D) പൂക്കോട്ടൂർ കലാപം

10. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം:
(A) ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം ✔
(B) നികുതി പിരിവിനെ സഹായിക്കാൻ കമ്പോളങ്ങളിൽ പട്ടാളക്കാരെ നിയോഗിച്ചു
(C) കുറുമ്പനാട് രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിനു നൽകി
(D) ടിപ്പു സുൽത്താന്റെ പതനം