Kerala PSC Selected Questions
1. സോഡയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
A. ഹൈഡ്രോക്ലോറിക് ആസിഡ്
B. കാർബോണിക് ആസിഡ് ✔
C. അസറ്റിക് ആസിഡ്
D. ഫോസ്ഫോറിക് ആസിഡ്
2. സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച പരമ്പരാഗത നൃത്ത നാടകരൂപം?
A. ജാത്ര ✔
B, വന്ദേമാതരം
C. മാത്ര
D, ഭാരത്
3. Which one is spelt incorrectly?
A. Conceive
B. Vacancy
C. Academy
D. Lessure ✔
4. അവിവാഹിതരായ അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയേത്?
A. അഭയം
B. ശരണ്യ
C. ശബല
D, സ്നേഹസ്പർശം ✔
5. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
A. സുഭാഷ് ചന്ദ്ര ബോസ്
B. ജവാഹർലാൽ നെഹ്റു
C, ബി. ആർ. അംബേദ്കർ ✔
D. രവീന്ദ്രനാഥ ടഗോർ
6. If I were you, ………….
A. I will marry him.
B. I would marry him. ✔
C. I would have marry him.
D. I had married him.
7. We were ….. by my father.
A. brought up ✔
B. bring in
C. call down
D. break out
8. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം?
A. കൊൽക്കത്ത
B. ന്യൂഡൽഹി ✔
C. ബെംഗളൂരു
D. കറാച്ചി
9. 1965 ലെ ഇന്ത്യ പാക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
A. താഷ്കന്റ് കരാർ ✔
B. പുണ ഉടമ്പടി
C. സിംല കരാർ
D. മൈസൂർ സന്ധി
10.ആദ്യ 20 ഒറ്റസംഖ്യകളുടെ തുകയെന്ത് ?
A. 400 ✔
B, 200
C, 420
D. 120
11. 24 – 2 (8 x 3) / 2 + 5 = ?
A. 10
B, 6
C, 4
D, 5 ✔
12. 0, 3, 8,15, 24, ……………..
A. 34
B. 35 ✔
C. 29
D. 31