Kerala PSC Selected Questions

psc

1. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം?
A. ആന
B. ചാമ്പൽ മലയണ്ണാൻ
C. മാൻ
D. വരയാട് ✔

2. കേരള തീരത്തുനിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം?
A. ചെമ്മീൻ
B. മത്തി ✔
C. കണവ
D, അയല

3.കേരളത്തിലെ കായലുകളുടെ എണ്ണം?
A.34 ✔
B.31
C.33
D.36

4. മനുഷ്യ ശരീരത്തിലെ “റിലേ സ്റ്റേഷൻ’ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം ?
A. സെറിബ്രം
B. സെറിബെല്ലം
C. തലാമസ് ✔
D. ഹൈപ്പോതലാമസ്

5, ജീവകം E യുമായി ബന്ധമില്ലാത്തത് ഏത്?
A. പ്രത്യുൽപാദന വ്യവസ്ഥയുടെ പ്രവർത്തനത്തിന് ആവശ്യമായ ജീവകം
B. ഒരു നിരോക്സീകാരിയായ ജീവകം
C. മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം
D, പാലിന് നേരിയ മഞ്ഞനിറം നൽകുന്ന ജീവകം ✔

6. 1946 ൽ നാവിക കലാപം നടന്നത് എവിടെയാണ്?
A. ബോംബെ ✔
B. കൊൽക്കത്തെ
C. അഹമ്മദാബാദ്
D, ഡൽഹി

7.തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്?
a) തക്കാളി ✔
b) ക്യാരറ്റ്
c) ഇഞ്ചി
d) ഉരുളക്കിഴങ്ങ്

8. ശബ്ദോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏത്?
A. ഇലക്ട്രിക് ബെൽ
B, ലൗഡ് സ്പീക്കർ
C. മൈക്രോഫോൺ ✔
D, ടെലിവിഷൻ

9. വള്ളത്തോൾ പുരസ്കാരം ലഭിച്ച ആദ്യ വനിത?
A. സുഗതകുമാരി
B, ബാലാമണിയമ്മ ✔
C. ലളിതാംബിക അന്തർജനം
D. കമലാ സുരയ്യ

10. വിശിഷ്ട താപധാരിത ഏറ്റവും കൂടിയ പദാർഥം?
A. ഹൈഡ്രജൻ
B. ജലം ✔
C. ആൽക്കഹോൾ
D. പെട്രോൾ

11. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രകാശ പ്രതിഭാസം?
A. വിസരണം
B. വ്യതികരണം
C. വിഭംഗനം ✔
D, അപവർത്തനം.

12. കൂളിങ് ഫിലിം, കർട്ടൻ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെ തിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ദൗത്യം?
A. ഓപ്പറേഷൻ കൂൾ
B. ഓപ്പറേഷൻ കർട്ടൺ
C. ഓപ്പറേഷൻ ഗ്ലാസ്
D. ഓപ്പറേഷൻ സ്ക്രീൻ ✔

13, ബലം X സമയം = ……………….
A. സാന്ദ്രത
B. ആക്കം
C. ആവേഗ ബലം ✔
D. ഘർഷണബലം

14.45, 47, 52, 81 ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്
a) 45
b) 47 ✔
c) 52
d) 81

15.ശിൽപി : പ്രതിമ :: അധ്യാപകൻ : ………….
a) ക്ലാസ്
b) പുസ്തകം
c) വിദ്യാർഥി ✔
d) ബ്ലാക് ബോർഡ്