Kerala PSC Selected Questions
1. “ന്യൂ അമരമ്പലം’ എന്ന പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്?
A. കൊട്ടിയൂർ
B. ആറളം
C. കരിമ്പുഴ ✔
D. ചെന്തുരുണി
2. 71 മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയ ജെർബൊൽസൊനാരോ ഏതു രാജ്യത്തെ പ്രസിഡന്റാണ്?
A, ജർമനി
B, ബ്രസീൽ ✔
C, ലെബനൻ
D, അഫ്ഗാനിസ്ഥാൻ
3. കേരളത്തിൽ രണ്ടാമതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല?
A. തൃശൂർ
B. ആലപ്പുഴ ✔
C. എറണാകുളം
D. കാസർകോട്
4. ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിച്ച സംസ്ഥാനം?
A. കേരളം ✔
B. തമിഴ്നാട്
C. മഹാരാഷ്ട്ര
D. ഉത്തർപ്രദേശ്
5. വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ആരംഭിച്ച പദ്ധതി?
A. തണൽ
B, കൈത്താങ്ങ്
C. കൂട്ട് ✔
D. ആശ്രയം
6. കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം?
A. പെട്രോൾ
B. സിഎൻജി
C. ഹൈഡ്രജൻ ✔
D, ഡീസൽ
7. തയോക്കോൾ ഒരു കൃതിമ……….ആണ് ?
A. പ്ലാസ്റ്റിക്
B, റബർ ✔
C. പഞ്ചസാര
D. എർ
8. തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന ദ്രവ്യത്തിന്റെ അവസ്ഥ താഴെ തന്നിരിക്കുന്നതിൽ ഏത് ?
A. ദ്രാവകം
B, വാതകം ✔
C. ഖരം
D. പ്ലാസ്മ
9. ശബ്ദോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏത്?
A. ഇലക്ട്രിക് ബെൽ
B, ലൗഡ് സ്പീക്കർ
C, മൈക്രോഫോൺ ✔
D, ടെലിവിഷൻ
10. വിശിഷ്ട താപധാരിത ഏറ്റവും കൂടിയ പദാർഥം?
A. ഹൈഡ്രജൻ
B. ജലം ✔
C. ആൽക്കഹോൾ
D. പെട്രോൾ