Kerala PSC Selected Questions
☸ ഒരു യൂറോപ്യൻ രാജ്യത്തെ നയിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരൻ?
ANS: വോൺ ഗെതിംഗ് (വെയിൽസ്)
☸ 2024-ലെ പാരീസ് ഒളിമ്പിക്‌സിൽ ടീം ഇന്ത്യയുടെ ഔദ്യോഗിക ബാങ്കിംഗ് പാർട്ണർ ?
ANS: യെസ് ബാങ്ക്
☸ “The Cooking Books” എന്ന പുസ്തകം എഴുതിയത് ?
ANS: രാമചന്ദ്ര ഗുഹ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനോടുള്ള ബഹുമാനാർത്ഥം, കൊല്ലം ആയക്കടൽ മേഖലയിൽ മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ജീവികളുടെ ഗണത്തിൽപ്പെട്ട പുതിയ ജീവിക്ക് “ഇസ്രോ” എന്ന് പേര് നൽകി ഗവേഷകർ.
☸ നൂറ്റാണ്ടുകൾ മാത്രം കൂടുമ്പോൾ സംഭവിക്കുന്ന, ദീർഘവും അതിതീവ്രവുമായ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്?
ANS: 2024 ഏപ്രിൽ 8
☸ 2023ലെ 33-ാമത് വ്യാസ് സമ്മാൻ പുരസ്കാരം ലഭിച്ചത് ?
ANS: പുഷ്‌പ ഭാരതി (യാദേൻ, യാദേൻ ഔർ യാദീൻ)
☸ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പക്ഷപാതരഹിതമായും സുതാര്യമായും നിയമിക്കുന്നതിന് “ഓർഡർ” എന്ന പേരില്‍ സോഫ്റ്റ്വെയർ സജ്ജമാക്കി.
☸ അടുത്തിടെ നൽകിയ പി. രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത്?
ANS: കൽപറ്റ നാരായണൻ
☸ ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ?
ANS: മോണിക്ക ഒരു എ.ഐ സ്റ്റോറി
☸ ദേശീയം അന്വേഷണ ഏജൻസിയുടെ കേരളത്തിലെ പുതിയ ഓഫീസ് സ്ഥാപിതമായത് ?
ANS: കളമശ്ശേരി