Kerala PSC Questions And Answers
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും വർഷങ്ങളും
📌 സ്വദേശി പ്രസ്ഥാനം
~1905
📌മുസ്ലിം ലീഗ് രൂപീകരണം
~1906
📌കോൺഗ്രസിന്റെ പിളർപ്പ്
~1907
📌ഹോം റൂൾ പ്രസ്ഥാനം
~1916
📌ലഖ്‌നൗ കരാർ
~ഡിസംബർ 1916
📌മൊണ്ടാഗു പ്രഖ്യാപനം
~20 ഓഗസ്റ്റ് 1917
📌റൗലറ്റ് നിയമം
~1919 മാർച്ച് 19
📌ജാലിയൻ വാലാബാഗ് കൂട്ടക്കൊല
~1919 ഏപ്രിൽ 13
📌ഖിലാഫത്ത് പ്രസ്ഥാനം
~1919
📌ഹണ്ടർ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
~1920 മെയ് 18 .
📌കോൺഗ്രസ്സിന്റെ നാഗ്പൂർ സമ്മേളനം
~ഡിസംബർ 1920
📌നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കം
~1 ഓഗസ്റ്റ് 1920
📌ചൗരി-ചൗര അഴിമതി
~5 ഫെബ്രുവരി 1922
📌സ്വരാജ് പാർട്ടിയുടെ സ്ഥാപനം
~1 ജനുവരി 1923
📌ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ
~1924
📌സൈമൺ കമ്മിഷന്റെ നിയമനം
~8 നവംബർ 1927
📌സൈമൺ കമ്മീഷന്റെ ഇന്ത്യയിലെ വരവ്
~3 ഫെബ്രുവരി 1928
📌നെഹ്‌റു റിപ്പോർട്ട്
~1928 ആഗസ്ത്
📌ബർദൗലി സത്യാഗ്രഹം
~1928 ഒക്‌ടോബർ
📌കോൺഗ്രസിന്റെ ലാഹോർ സമ്മേളനം
~ഡിസംബർ 1929
📌സ്വാതന്ത്ര്യദിന പ്രഖ്യാപനം
~2 ജനുവരി 1930
📌ഉപ്പ് സത്യാഗ്രഹം
~1930 മാർച്ച് 12 മുതൽ 1930 ഏപ്രിൽ 5 വരെ