Learn GK 23

കഥാബീജം
ബാലസാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതി ഏത്
സർപ്പയജ്ഞം
സ്വാതന്ത്ര്യ സമര കാലത്ത് ബഷീർ നടത്തിയ മാസിക
ഉജ്ജീവനം
പപ്പു,മജീദ്,ശ്രീധരൻ,വിമല, ബഷീറിന്റെ കൃതിയിലെ കഥാപാത്രമേത്
മജീദ്
കേരള മോപ്പസാങ് എന്നറിയപ്പെടുന്നതാര്
തകഴി
കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച ആനക്കാരൻ എന്ന കൃതി രചിച്ചതാര്
കാരൂർ നീലകണ്ഠപിള്ള
ഹെർമൻ ഗുണ്ടർട്ടിന്റെ ഇരുന്നൂറാം ജന്മദിനം ആഘോഷിച്ച വർഷം
2014
ഭാർഗവിനിലയം എന്ന സിനിമക്ക് ആധാരമായ ബഷീർ കൃതി
നീല വെളിച്ചം
രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകവേദി ആരംഭിച്ചതാര്
ജി.ശങ്കരപ്പിള്ള
ജൂഡിയോ മലയാളം സംസാരിക്കുന്നതാര്
ജൂതർ