Learn GK- 45

🟪ഭരണഘടനാ നിർമ്മാണ സഭ ആദ്യ യോഗം നടന്ന വർഷം
🅰1946 ഡിസംബർ 9
🟪ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തെയാണ്
🅰ഇന്ത്യ
🟪കേരളത്തിലെ രണ്ടാമത്തെ സർവ്വകലാശാല ഏത്
🅰കാലിക്കറ്റ് സർവകലാശാലാ 1968
🟪സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം
🅰1984
🟪കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ജലസേചന പദ്ധതി
🅰 കല്ലട
🟪പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
🅰കൊല്ലം
🟪ജന സാന്ദ്രത ഏറ്റവും കൂടിയ കേരളത്തിലെ ജില്ല
🅰 തിരുവനന്തപുരം
🟪1888 ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഏത് നദിയുടെ തീരത്താണ്
🅰നെയ്യാറ്
🟪ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം
🅰ജാർഖണ്ഡ്
🟪സ്വകാര്യ മേഖലയിൽ തുടങ്ങിയ കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ്
🅰ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്ക്
🟪 ഇന്ത്യയിൽ ആദ്യമായി ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏതു വർഷമായിരുന്നു
🅰1969
കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം Read more
🟪ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രദേശം
🅰നാഗ്പൂർ
🟪 ഇന്ത്യയിൽ ഹരിതവിപ്ലവം സാക്ഷാത്കരിച്ചത് ഏത് ധാന്യത്തിൽ ആണ്
🅰 ഗോതമ്പ്
🟪പുകയില വിരുദ്ധ ദിനം
🅰മെയ് 31
🟪ദേശീയ കര്ഷക ദിനം
🅰ഡിസംബർ 23
🟪കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ്
🅰ഇന്ദുചൂഡൻ
🟪കോഴിമുട്ട വിരിയാൻ എടുക്കുന്ന ദിവസം
🅰 21 ദിവസം
🟪പാൽ ഉല്പാദിപ്പിക്കാൻ കഴിവുള്ള പക്ഷി ഏത്
🅰 പ്രാവ്
🟪പിഎച്ച് സ്കൈയിൽ കണ്ടുപിടിച്ചതാര്
🅰sorensen
🟪സ്വകാര്യ ബാങ്കായ റിസർവ് ബാങ്കിനെ ദേശസാൽക്കരിച്ച വർഷം
🅰1949
🟪ഇ എം ഐ യുടെ ഫുൾഫോം
🅰Equated Monthly Instalment
🟪ഇന്ത്യയിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഏതാണ്
🅰കാനറാ ബാങ്ക്
🟪ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാരാണ്
🅰റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
🟪ഝാൻസി റാണി വീരമൃത്യുവരിച്ചത്
🅰1858 ജൂൺ 18
🟪ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം
🅰1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം
🟪 ആർഗൻ എന്ന വാക്കിൻറെ അർത്ഥം
🅰അലസൻ
🟪ജലത്തിൽ ലയിക്കുന്ന വാതകം
🅰 അമോണിയ
🟪പ്ലാസ്റ്റിക് കത്തിക്കുമ്പോൾ കോൾ ഉണ്ടാവുന്ന വിഷവാതകം
🅰 ഡയോക്സിൻ
🟪 പദാർത്ഥ ത്തിൻറെ മൂന്നാമത്തെ അവസ്ഥ
🅰വാതകം
🟪ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി
🅰ആഫ്രിക്കയിലെ സഹാറ
🟪മരുഭൂമിയെ കുറിച്ച്, മരുഭൂമിയിലെ പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനശാഖ
🅰 എറിമോളജി
🟪ഐക്യരാഷ്ട്ര സംഘടനയിൽ നിലവിൽ എത്ര രാജ്യങ്ങൾ ഉണ്ട്
🅰193