Learn GK 27

ഇന്ത്യയിൽ ആദ്യമായി ഇംഗ്ലീഷുകാർ ഫാക്ടറി ആരംഭിച്ചത് എവിടെ?
സൂററ്റ് (Surat)
ജനുവരി 26 സ്വാതന്ത്രൃ ദിനമായി ആഘോഷിച്ചത് ഏത് വർഷം
1930.
ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം?
അയൺ (ഇരുമ്പ്)
” Viticulture “ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Grapes (cultivation and harvesting of Grapes)
സാമൂഹു അകലം പാലിക്കുന്നതിന് വേണ്ടി Google രൂപപ്പെടുത്തിയ app?
. Sodar
അഗ്നിപ്രസ്ഥ ” എന്ന മിസൈൽ പാർക്കിന് തറക്കല്ലിട്ടത് ആര് ?
Commodore.Rajesh Debnadh
Jupiter (വ്യാഴം)
ഏകദേശം 250 വർഷത്തെ കേരളത്തിൻ്റെ വികാസപരിണാമ ചരിത്രവും 6 തലമുറകളുടെ കഥ പറയുന്നതുമായ മലയാള നോവൽ?
കയർ (തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവൽ)
ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണർ ജനറൽ?
വില്യം ബൻ്റിക്
കാലത്തിൻ്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി ” എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് ആര്?
രബീന്ദ്രനാഥ ടാഗോർ