Learn GK 20

വളളത്തോൾ നാരായണമേനോൻ (വാത്മീകി രാമായണം വിവർത്തനം ചെയ്തതിനാൽ )
ഡോ.ബി.ആർ.അംബേദ്കർ (ഭരണഘടനയുടെ ശില്പിയും ഇദ്ദേഹമാണ്)
ഭൂദാൻ പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മനുഷ്യാവകാശ പ്രവർത്തകൻ?
ആചാര്യ വിനോബാ ഭാവെ
ഇന്ത്യയുടെ ആദ്യ Airline ആയ Air India യുടെ സ്ഥാപകൻ?
RJ D Tata
ഒറ്റയ്ക്കിരിക്കുന്നതിനുള്ള ഭയം?
Auto phobia
ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?
സൾഫ്യൂരിക് ആസിഡ്
ബ്രസീലിനും അർജ്ജൻ്റീനയ്ക്കുമിടയ്ക്ക് Sand wiched ആയിരിക്കുന്ന രാജ്യം?
പരാഗ്വേ
“പഠചിത്ര” ഏത് സ്ഥലത്തെ ചിത്രകലാ രൂപമാണ്.
ഒഡീഷ .( പ്രധാനമായും ഒഡീഷയിലാണ്.പശ്ചിമ ബംഗാളിലും കാണപ്പെടുന്നു.)
ഭാരതരത്ന ലഭിച്ച ആദ്യ സംഗീതജ്ഞ?
എം.എസ്.സുബ്ബലക്ഷമി.(തമിഴ്നാട് സ്വദേശിനി )
Mid -day Meal scheme ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
Kerala PSC: Click here
[qsm quiz=76]