കേരളചരിത്രവും രാജാക്കന്‍മാരും Part 12

kings and kingdoms

1. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്?
മാര്‍ത്താണ്ഡവര്‍മ

2. കൃഷ്ണനാട്ടം ആവിഷ്കരിച്ച സാമൂതിരി രാജാവ്?
മാനദേവന്‍

3. കൃഷിക്കാര്യങ്ങള്‍ക്കുവേണ്ടി 1908-ല്‍ ഒരു പ്രത്യേക വകുപ്പ് ആവിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ്?
ശ്രീമൂലം തിരുനാള്‍

4. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേരു സ്വീകരിച്ചിരുന്ന രാജാവ്?
കോഴിക്കോട് രാജാവ് (സാമൂതിരി)

5. കിഴവന്‍രാജാ എന്നും അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്?
ധര്‍മരാജാവ്

6. സ്റ്റാമ്പില്‍ ചിത്രീകരിക്കപ്പെട്ട ആദ്യ തിരുവിതാംകൂര്‍ രാജാവ്?
സ്വാതി തിരുനാള്‍

7. സ്റ്റാമ്പില്‍ ചിത്രീകരിക്കപ്പെട്ട രണ്ടാമത്തെ തിരുവിതാംകൂര്‍ രാജാവ്?
ചിത്തിര തിരുനാള്‍

8. കര്‍ണാടക സംഗീതത്തിലെ അതികായനായിരുന്ന മേരുസ്വാമി ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ ് അലങ്കരിച്ചിരുന്നത്?
സ്വാതി തിരുനാള്‍

9. കല്‍ക്കുളം കൊട്ടാരം നവീകരിച്ച് സ്ഥലത്തിന് പദ്മനാഭപുരം എന്ന പേരു നല്‍കിയ രാജാവ്?
മാര്‍ത്താണ്ഡവര്‍മ

10. കണ്ണന്‍ ദേവന്‍ കമ്പനിയുടെ അടിസ്ഥാനമായ കരാറില്‍ ഒപ്പുവെച്ച രാജാവ്?
പൂഞ്ഞാറിലെ കേരള വര്‍മ വലിയരാജ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.