Kerala PSC Selected Questions

psc

1, ശ്രേണിയിലെ അടുത്ത പദം എഴുതുക.
MHC, OKG, QNK, SQO,
A) UTS✅
B) UUS
C) VTS
D) VUS

2. hotATE എന്നതിനെ ??@%@# എന്നും അAAMEfഎന്നതിനെ ക എന്ന കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം ?

A) :# *#@
B) #@# C) %#@#*

C)%#@#*✅
D) %#*#@

3. ഒറ്റയാനെ കണ്ടെത്തുക.
A) 495
B) 253
C) 473
D) 672 ✅

4.) ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. “എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.” രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
A) അച്ഛൻ
B) അമ്മാവൻ
C) സഹോദരൻ✅
D) മകൻ

5. ഒരാൾ 15m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾ നിൽക്കുന്നത് ?
A) 35 m
B) 25 m✅
C) 65 m
D) 40 m

6. ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
A) 6:45
B) 9:15
C) 5:45 ✅
D) 8:15

7. ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
A) 120°
B) 130° ✅
C) 135°
D) 125°

8. 2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
A) വെള്ളി
B) ചൊവ്വ
C) വ്യാഴം
D) ബുധൻ ✅

9. ‘+’ എന്നാൽ ‘÷’ ഉം ‘X’ എന്നാൽ ‘-‘ ഉം’÷’എന്നാൽ ‘X’ ഉം ‘-‘ എന്നാ.. – ഇ- ആയാൽ 15 + 3 – 8 x 4 ÷ 2 ന്റെ വില.
A) 5 ✅
B) 18
C) 20
D) 12

10. സമാന ബന്ധം കണ്ടെത്തുക.
3:72 :: 4 :
A) 61
B) 46 ✅
C) 80
D) 72



Leave a Reply

Your email address will not be published. Required fields are marked *