Daily GK Quiz: Boost Your Exam Readiness

psc

1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായതോടെ നിർത്തലാക്കിയ പദവി ഏത്?
(എ) വൈസ്‌റോയ്
(ബി) ഗവർണർ
(സി) ഗവർണർ ജനറൽ
(ഡി) പ്രീമിയർ
ഉത്തരം: (സി)

സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആരായിരുന്നു?
(എ) കെ.പി.എസ്.മേനോൻ
(ബി) വി.പി.മേനോൻ
(സി) കെ.എം.പണിക്കർ
(ഡി) സി.രാജഗോപ്പാലാചാരി
ഉത്തരം: (ബി)

ഐക്യരാഷ്ട്രസഭ കുടുംബകൃഷി വർഷമായി ആചരിച്ചത് എപ്പോൾ?
(എ) 2010
(ബി) 2012
(സി) 2014
(ഡി) 2016
ഉത്തരം: (സി)

ഏഷ്യാറ്റിക് ഗെയിംസിന് ‘ഏഷ്യൻ ഗെയിംസ്’ എന്ന പേര് നൽകിയത് ആരാണ്?
(എ) ജവാഹർലാൽ നെഹ്രു
(ബി) രാജഗോപ്പാലാചാരി
(സി) ഇന്ദിരാ ഗാന്ധി
(ഡി) ലക്ഷ്മിഭായി
ഉത്തരം: (എ)

കൊച്ചിയിൽ മരുമക്കത്തായം ഇല്ലാതാക്കിയ നിയമം ഏത്?
(എ) നായർ റീജന്റ് ആക്ട് 1935
(ബി) കൊച്ചി നായർ ആക്ട് 1938
(സി) ത്രാവങ്കൂർ മരുമക്കത്തായം ആക്ട് 1949
(ഡി) ഹിന്ദു സക്സഷൻ ആക്ട് 1956
ഉത്തരം: (ബി)

ഏത് ജില്ലയിലാണ് പൂക്കോട് തടാകം?
(എ) കണ്ണൂർ
(ബി) വയനാട്
(സി) പാലക്കാട്
(ഡി) കോഴിക്കോട്
ഉത്തരം: (ബി)

ഹാരോഡ്–ഡോമർ മോഡലിൽ രൂപകൽപന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത്?
(എ) ഒന്നാമത്തെ
(ബി) രണ്ടാമത്തെ
(സി) മൂന്നാമത്തെ
(ഡി) നാലാമത്തെ
ഉത്തരം: (എ)

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ ഏത്?
(എ) 200–240
(ബി) 250–270
(സി) 268–280
(ഡി) 268 മുതൽ 281 വരെ
ഉത്തരം: (ഡി)

കേരള നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി ആരാണ്?
(എ) ഇ.കെ.നായനാർ
(ബി) സി.അച്യുതമേനോൻ
(സി) കെ.കരുണാകരൻ
(ഡി) ഉമ്മൻ ചാണ്ടി
ഉത്തരം: (ബി)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.