Daily GK Questions and Answers in Malayalam Part 20
- ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലമേത്?
- തെർമോസ്ഫിയർ
- ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?
- അന്റാർട്ടിക്കയിലെ ഹാലിബേ
- ഏത് വിദേശശക്തിക്കെതിരെയാണ് കുഞ്ഞാലിമരയ്ക്കാർ പോരാടിയത്?
- പോർച്ചുഗീസുകാർ
- എഴുത്തച്ഛൻ എവിടെവച്ചാണ് സമാധിയടഞ്ഞത്?
- ചിറ്റൂർ
- ഡച്ചുകാരുടെ അധീനതയില്‍ കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഗവര്‍ണറുടെ ആസ്ഥാനം?
- കൊച്ചി
- ‘കേരളോദ്യാനം’ എന്നറിയപ്പെടുന്ന കൃതി ഏത്?
- ഹോര്‍ത്തൂസ് മലബാറിക്കൂസ്
- ‘മാര്‍ത്ത’ എന്ന് വിദേശീയര്‍ വിളിച്ചിരുന്ന ചെറുരാജ്യം ഏത്?
- കരുനാഗപ്പള്ളി
- ‘ഇസ്ലാമിന്‍റെ സംരക്ഷകന്‍’, ‘പോര്‍ച്ചുഗീസുകാരെ തുരത്തിയവന്‍’ എന്നീ ബിരുദങ്ങള്‍ സ്വീകരിച്ചത് എത്രാമത്തെ കുഞ്ഞാലിമരയ്ക്കാരായിരുന്നു?
- നാലാമത്തെ
- ഹിന്ദിയില്‍ തുളസീദാസനും തമിഴില്‍ കമ്പര്‍ക്കും തുല്യമായ സ്ഥാനം മലയാളത്തില്‍ നേടിയ കവി ആര്?
- എഴുത്തച്ഛന്‍
- കേരളചരിത്രത്തിലെ ആദ്യ ലത്തീന്‍ കത്തോലിക്ക ഇടവക രൂപം കൊണ്ടത് എവിടെ?
- കൊല്ലം
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.