Improve Your GK: Daily Practice Questions for All Exams

psc

ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി രേഖയാണ് മാജിനട്ട് രേഖ
(എ) റഷ്യ-ഫ്രാന്‍സ്
(ബി) ഫിന്‍ലന്‍ഡ്-സ്വീഡന്‍
(സി) ഫ്രാന്‍സ്-ജര്‍മനി
(ഡി) യു.എസ്.എ-കാനഡ
ഉത്തരം: (സി)

നീലഗിരി ട്രാഗസ് ഹൈലോക്രിയസ് എന്ന ശാസ്ത്രനാമമുള്ള ജന്തു പൊതുവേ അറിയപ്പെടുന്ന പേര്
(എ) സിംഹവാലന്‍ കുരങ്ങ്
(ബി) വരയാട്
(സി) നക്ഷത്ര ആമ
(ഡി) മയില്‍
ഉത്തരം: (ബി)

കരയിലെ എററവും ഉയരം കൂടിയ ജന്തു
(എ) ആന
(ബി) ഒട്ടകം
(സി) ജിറാഫ്
(ഡി) ഹിപ്പോപൊട്ടാമസ്
ഉത്തരം: (സി)

ഏററവും കൂടുതല്‍ ഓണററി ഡോക്ടറേററുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രസിഡന്‍റ്
(എ) പ്രതിഭാ പാട്ടീല്‍
(ബി) ഡോ. എസ്.രാധാകൃഷ്ണന്‍
(സി) പ്രണബ് മുഖയ്യജി
(ഡി) എ.പി.ജെ. അബ്ദുള്‍കലാം
ഉത്തരം: (ഡി)

ഇന്ത്യയിലെ ആദ്യത്തെ ഡിജിററല്‍ സംസ്ഥാനം
(എ) തമിഴ്നാട്
(ബി) കേരളം
(ബി) കര്‍ണാടക
(ഡി) തെലങ്കാന
ഉത്തരം: (ബി)

ഏത് ജില്ലയിലാണ് ഉറുമി ജലവൈദ്യുത പദ്ധതി?
(എ) കാസർഗോഡ്
(ബി) കോഴിക്കോട്
(സി) കണ്ണൂർ
(ഡി) മലപ്പുറം
ഉത്തരം: (ബി)

ഏത് ജില്ലയിലാണ് കക്കാട് വൈദ്യുത പദ്ധതി?
(എ) ഇടുക്കി
(ബി) കൊല്ലം
(സി) ആലപ്പുഴ
(ഡി) പത്തനംതിട്ട
ഉത്തരം: (ഡി)

സമാധാന നൊബേൽ നേടിയ രണ്ടാമത്തെ സംഘടന ഏത്?
(എ) റെഡ് ക്രോസ്
(ബി) ലീഗ് ഓഫ് നേഷൻസ്
(സി) പെർമനന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ
(ഡി) ഐക്യരാഷ്ട്രസഭ
ഉത്തരം: (സി)

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏത് ജില്ലയിലാണ്?
(എ) കോഴിക്കോട്
(ബി) വയനാട്
(സി) പാലക്കാട്
(ഡി) കുന്നൂർ
ഉത്തരം: (ബി)

അസ്ട്രോസാറ്റ് വിക്ഷേപിച്ചത് എപ്പോൾ?
(എ) 2014 ജൂലൈ 10
(ബി) 2015 സെപ്തംബർ 28
(സി) 2016 ജനുവരി 1
(ഡി) 2013 ഡിസംബർ 5
ഉത്തരം: (ബി)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.