Daily GK Questions and Answers in Malayalam Part 19
- കേന്ദ്ര ധനമന്ത്രിയായ ആദ്യ മലയാളി ആര്?
- ജോണ്‍ മത്തായി
- കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലി 1948-ല്‍ നിയമിച്ച ലിംഗ്വിസ്റ്റിക് പ്രൊവിന്‍സസ് കമ്മീഷന്‍റെ അധ്യക്ഷന്‍ ആര്?
- ജസ്റ്റിസ് എസ്.കെ. ധര്‍
- ദേശീയ പതാകയുടെ വീതിയുടെ എത്ര ഇരട്ടിയാണ് നീളം?
- ഒന്നര
- ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര്?
- ശാരദാ മുഖര്‍ജി (1977–78)
- ദക്ഷിണ ഗംഗോത്രി, മൈത്രി, ഭാരതി എന്നീ ഗവേഷണ കേന്ദ്രങ്ങള്‍ ഇന്ത്യ എവിടെയാണ് സ്ഥാപിച്ചത്?
- അന്‍റാര്‍ട്ടിക്ക
- ദലിത് വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്?
- കെ.ആര്‍. നാരായണന്‍
- ദലൈലാമയുടെ പ്രവാസ ഗവൺമെന്റിന്റെ ആസ്ഥാനം എവിടെയാണ്?
- ധര്‍മശാല
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ ഏത്?
- സിയാച്ചിൻ
- ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതമേത്?
- താമുമാസിഫ് (ദക്ഷിണ പസഫിക്)
- ക്രാക്കത്തോവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യമേത്?
- ഇൻഡോനേഷ്യ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.