Daily Current Affairs & GK Quiz for Competitive Exams

psc

ഏത് സംസ്ഥാനത്തിലാണ് മഹാബോധിക്ഷേത്രം?
(എ) ജാര്‍ഖണ്ഡ്
(ബി) ഉത്തര്‍പ്രദേശ്
(സി) ബീഹാര്‍
(ഡി) മധ്യപ്രദേശ്
ഉത്തരം: (സി)

മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപം
(എ) കൃഷ്ണനാട്ടം
(ബി) കഥകളി
(സി) രാമനാട്ടം
(ഡി) മോഹിനിയാട്ടം
ഉത്തരം: (എ)

ഏററവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യം
(എ) ഇന്ത്യ
(ബി) പാകിസ്താന്‍
(സി) ഇന്തൊനേഷ്യ
(ഡി) സൗദി അറേബ്യ
ഉത്തരം: (സി)

ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത്
(എ) നാസിക്
(ബി) നാഗ്പൂര്‍
(സി) പൂനെ
(ഡി) ഷിംല
ഉത്തരം: (ബി)

സൗരയൂഥത്തിലെ ഏററവും വലിയ അംഗം
(എ) ഭൂമി
(ബി) വ്യാഴം
(സി) ശനി
(ഡി) സൂര്യന്‍
ഉത്തരം: (ഡി)

ബയോൺ–എം എന്ന ബയോ സാറ്റലൈറ്റ് വിക്ഷേപിച്ച രാജ്യം
(എ) ചൈന
(ബി) ജപ്പാൻ
(സി) റഷ്യ
(ഡി) അമേരിക്ക
ഉത്തരം: (സി)

‘റെഡ് ലിറ്റിൽ ബുക്ക്’ രചിച്ചത്
(എ) ലെനിൻ
(ബി) മാവോ സേ തുങ്
(സി) ചെ ഗുവേര
(ഡി) സ്റ്റാലിൻ
ഉത്തരം: (ബി)

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
(എ) അലുവിയൽ
(ബി) ലാറ്ററൈറ്റ്
(സി) കറുത്ത മണ്ണ്
(ഡി) ചുവന്ന മണ്ണ്
ഉത്തരം: (ബി)

കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
(എ) പി. ടി. ഉഷ
(ബി) ചന്ദ്രശേഖരൻ നായർ
(സി) ജി. വി. രാജ
(ഡി) ടി. സി. മാത്യു
ഉത്തരം: (സി)

അധസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യം
(എ) കർമ്മശീല
(ബി) ജാതിക്കുമ്മി
(സി) സമത്വഗാനം
(ഡി) ദളിതവിവേകം
ഉത്തരം: (ബി)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.