
Learn GK 24
” ആടുജീവിതം” എന്ന നോവൽ ആരുടെ രചന? ബെന്യമിൻ ഇന്ത്യയിൽ കാപ്പി ഏറ്റവും കൂടുതൽ ഉപ്പാദിപ്പിക്കുന്ന സംസ്ഥാനം? കർണാടക തീയോടുള്ള ഭയം? pyrophobia ലോകത്ത് ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യം? ഇന്ത്യ ഒരു ദിവസം എത്ര സെക്കൻ്റാണ്? 86400sec ശകവർഷത്തിൻ്റെ ആദ്യമാസം? ചൈത്രം ചൂടാകുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ? vitamin c ഇന്ത്യയിൽ Mashroom Rock (കൂൺ ആകൃതിയുള്ള പാറ) കാണപ്പെടുന്നതെവിടെ? താർ മരുഭൂമി ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് അധിനിവേശ പ്രദേശം ? പോണ്ടിച്ചേരി ലോകത്ത് ഏറ്റവും…