
തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ –
പനമ്പിള്ളി ഗോവിന്ദമേനോന്
1. യൂണിവേഴ്സല്‍പോസ്റ്റല്‍ യൂണിയന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നതാര് ? ഏണസ്റ്റ് ഹെന്‍ട്രിച്ച് വില്യം സ്റ്റീഫന്‍ 2. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്ററെ ഔദ്യോഗിക ഭാഷയേത്? ഫ്രഞ്ച് 3. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ? 1880 4. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ? 27 5. മണിയോർഡർ വഴി ഒറ്റത്തവണ അയക്കാവുന്ന ഏറ്റവും ഉയർന്ന തുകയേത്? 5000 6. ഇന്ത്യയിൽ നിന്ന് നേരിട്ട് മണിയോർഡർ അയക്കാൻ കഴിയുന്ന രാജ്യങ്ങളേവ? നേപ്പാൾ, ഭൂട്ടാൻ 7. ‘പ്രോജക്ട് ആരോ’…
1. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ? തമിഴ്നാട് 2. രാജ്യങ്ങളുടെ നിശബ്ദ അംബാസഡര്‍മാര്‍”‘എന്നറിയപ്പെടുന്നതെന്ത് ? തപാല്‍ സ്റ്റാമ്പുകള്‍ 3. തപാല്‍സ്റ്റാമ്പുകള്‍, അവയുടെ ഉപയോഗം എന്നിവയെപ്പറ്റിയുള്ള പഠനം എങ്ങനെ അറിയപ്പെടുന്നു ? ഫിലാറ്റലി 4. സ്റ്റാമ്പ് ശേഖരണ ഹോബി അറിയപ്പെടുന്നതെങ്ങനെ? ഫിലാറ്റലി 5. “ഫോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് ഏതാണ്? സ്റ്റാമ്പ് ശേഖരണം 6. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബിയേത്? സ്റ്റാമ്പ് ശേഖരണം 7. “തപാല്‍സ്റ്റാമ്പുകളുടെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ? റൗലന്റ് ഹില്‍…
1. ലോകത്തില്‍ ആദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യമേത്? ഭൂട്ടാന്‍ 2. 1947 നവംബര്‍ 21-നു പുറത്തിക്കിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പില്‍ രേഖപ്പെടുത്തിയിരുന്നത് എന്തെല്ലാം ? ഇന്ത്യന്‍ പതാകയും ജയ് ഹിന്ദ് മുദ്രാവാക്യവും 3. ഗാന്ധിജിയുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷമേത് ? 1948 ഓഗസ്റ്റ് 15 4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ? 1947 നവംബര്‍ 21 5. ഏറ്റവുമധികം രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പില്‍…
1. തപാല്‍സ്റ്റാമ്പില്‍ ഇടംനേടിയ ആദ്യത്തെ കേരളീയ വനിതയാര് ? സിസ്റ്റര്‍ അല്‍ഫോന്‍സ 2. ശ്രീലങ്കയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര് ? ശ്രീനാരായണഗുരു 3. തപാല്‍ സ്റ്റാമ്പുകളില്‍ രാജ്യത്തിന്റെ പേര് അച്ചടിക്കാത്ത ഏകരാജ്യം ഏതാണ്? ബ്രിട്ടന്‍ 4. തപാല്‍ സ്റ്റാമ്പുകളില്‍ ‘സുവോമി” എന്ന് അച്ചടിച്ചിട്ടുള്ളത് ഏത് രാജ്യമാണ്? ഫിന്‍ലന്‍ഡ് 5. ഭാരതിയ തപാല്‍ സ്റ്റാമ്പില്‍ ഇടംപിടിച്ച രണ്ടാമത്തെ മലയാളിയാര് ? രാജാ രവിവര്‍മ 6. തപാല്‍ സ്റ്റാമ്പില്‍ സ്ഥാനംപിടിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രിയാര് ? ഇ.എം.എസ്….
1. നാലാമത്തെ പോസ്റ്റല്‍ സോണിലെ സംസ്ഥാനങ്ങേളവ? ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് 2. അഞ്ചാമത്തെ പോസ്റ്റല്‍ സോണില്‍പ്പെടുന്ന സംസ്ഥാനങ്ങേളേവ? തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക 3. ആറാമത്തെ പോസ്റ്റല്‍ സോണില്‍പ്പെടുന്ന സംസ്ഥാനങ്ങേളേവ? കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് 4. ഏറ്റവും കുടുതല്‍ പ്രദേശങ്ങള്‍ പരിധിയിലുള്ള പോസ്റ്റല്‍ സോണേത്? 7-ാം പോസ്റ്റല്‍ സോണ്‍ 5. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏതു പോസ്റ്റല്‍ സോണിലാണ്? 7-ാം പോസ്റ്റല്‍ സോണ്‍ 6. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വിപുകള്‍ ഏതു പോസ്റ്റല്‍ സോണിലാണ്? 7-ാം സോണ്‍ 7….
1. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ? ഗാന്ധിജി 2. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? മദർതെരേസ (അമേരിക്ക ) 3. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ? യു എസ് എസ് ആർ (1972) 4. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ? രാജേന്ദ്രപ്രസാദ് 5. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ? പുരാനകില 6. രണ്ടുപ്രാവശ്യം…
1. സുപ്രീം കോടതിക്കുവേണ്ടി മാത്രമായി 2013 സെപ്തംബറിൽ ആരംഭിച്ച പിൻകോഡ് ഏത് ? 110201 2. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് എത്ര? 403001 (നോര്‍ത്ത് ഗോവ ജില്ലയുടെ അതേ പിന്‍കോഡ്) 3. ഏതു സ്ഥാപനത്തിന്റെ പോസ്റ്റല്‍ കോഡാണ് 10017 ഐക്യ രാഷ്ട്രസംഘടന 4. രാഷ്ടപതിഭവന്റെ പിന്‍കോഡ് എത്ര? 110004 5. 1986 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ? ഗോവ 6. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?…
1. ‘പിന്‍’ എന്നതിന്റെ മുഴുവന്‍ രൂപമെന്ത്? പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ 2. എത്ര അക്കങ്ങളാണ് പിന്‍കോഡില്‍ ഉള്ളത്? ആറ് 3. പിന്‍കോഡിലെ ഇടത്തെയറ്റത്തെ അക്കം സൂചിപ്പിക്കുന്നതെന്ത്? പോസ്റ്റൽ സോൺ 4. പിൻകോഡിലെ ഇടത്തെയറ്റത്തു നിന്നുമുള്ള രണ്ടാമത്തെ അക്കം സൂചിപ്പിക്കുന്നതെന്ത്? പോസ്റ്റൽ സബ് സോണ്‍ 5. സോര്‍ട്ടിങ് ജില്ലയെ സൂചിപ്പിക്കുന്ന പിന്‍കോഡിലെ അക്കമേത്? ഇടത്തെയറ്റത്തുനിന്നും മൂന്നാമത്തേത് 6. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകളെ സൂചിപ്പിക്കുന്ന പിന്‍കോഡിലെ അക്കങ്ങളേവ? അവസാനത്തെ മൂന്നക്കങ്ങള്‍ 7. ഇന്ത്യയില്‍ എത്ര പോസ്റ്റല്‍ സോണുകളാണുള്ളത്? 9 8….
മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍ 1: കലാമിനെ ലോകം വിശേഷിപ്പിക്കുന്നത് ? 2: മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്ന പേര് ലഭിക്കാന്‍ കാരണം 3: കലാമും സംഘവും ആദ്യമായി പരീക്ഷിച്ച മിസൈല്‍ 4: കലാമിന്റെ മറ്റൊരു വിശേഷണം 5: 1998 ലെ ഇന്ത്യയുടെ രണ്ടാമത്തെ ന്യൂക്ലിയര്‍ ബോംബ് പദ്ധതിയുടെ ചുമതല ആർക്കായിരുന്നു? 6: ന്യൂക്ലിയര്‍ ബോംബ് പദ്ധതിയുടെ ഭാഗമായി പാകിസ്ഥാന്‍ പത്രങ്ങള്‍ കലാമിനെ വിശേഷിപ്പിച്ചത് 7: കലാമിന് പദ്മഭൂഷണ്‍ ലഭിച്ച വര്‍ഷം 8: കലാമിന് പത്മവിഭൂഷണ്‍…
1. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ? അലാവുദ്ധീൻ ഖിൽജി 2. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ? ഈജിപ്ത് 3. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ? കൊൽക്കത്ത (1774) 4. ലോക തപാല്‍ദിനമായി ആചരിക്കുന്നതെന്ന്? ഒക്ടോബര്‍ 9 5. ഇന്ത്യന്‍ തപാല്‍ദിനമെന്ന്? ഒക്ടോബര്‍ 10 6. ഇന്ത്യയില്‍ മണി ഓര്‍ഡര്‍ സമ്പ്രദായം നിലവില്‍വന്ന വര്‍ഷമേത്? 1880 7. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ വര്‍ഷമേത്? 1884 8. ഇന്ത്യയില്‍…