സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3
അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് വ്യാപാരികൾ നടപ്പിലാക്കിയ വ്യാപാര നയം എന്ത് പേരിൽ?
✔️ മെർക്കന്റിലിസം
“മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്…” എന്ന ആശയം മുന്നോട്ടുവെച്ചത് ആര്?
✔️ ജോൺ ലോക്ക്
കോമൺ സെൻസ് രചിച്ചത് ആര്?
✔️ തോമസ് പെയിൻ
ഒന്നാം കോൺടിനെന്റൽ സമ്മേളനം നടന്നത് എവിടെ?
✔️ ഫിലാഡൽഫിയ
സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം?
✔️ 1776
പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ച ഉടമ്പടി ഏത്?
✔️ പാരീസ് ഉടമ്പടി
അമേരിക്കൻ ഭരണഘടന എഴുതിയത് ആരുടെ നേതൃത്വത്തിൽ?
✔️ ജെയിംസ് മാഡിസൺ
അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആര്?
✔️ ജോർജ് വാഷിങ്ടൺ
ഫ്രാൻസിലെ പുരോഹിതന്മാർ കർഷകരിൽ നിന്ന് ഈടാക്കിയ നികുതി?
✔️ തിഥേ
ഫ്രാൻസിൻറെ ദേശീയദിനം ഏത്?
✔️ ജൂലൈ 14
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.