കേരളം ഭരണവും ഭരണസംവിധാനവും കേരള ഭരണപരിഷ്കാര കമ്മീഷൻ
∎ ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ (1957) ചെയർമാൻ?
🅰ഇഎംഎസ്
∎ രണ്ടാം ഭരണപരിഷ്കാര കമ്മീഷൻ (1965) ചെയർമാൻ?
🅰എം കെ വെള്ളോടി
∎ മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ (1997) ചെയർമാൻ?
🅰ഇ കെ നായനാർ
∎ നാലാം ഭരണപരിഷ്കാര കമ്മീഷൻ (2017) ചെയർമാൻ?
🅰വി എസ് അച്യുതാനന്ദൻ