മലയാളം ഒറ്റപ്പദം മോഡൽ ക്വസ്റ്റ്യൻസ്
1. മറ്റൊരിടത്തും കാണാൻ കഴിയാത്തത്
A. അന്യാദൃശം ✔
B. ദൃശ്യം
C. അദ്യശ്യം
D. ഇവയൊന്നുമല്ല
2. മറ്റൊരു പ്രകാരത്തിൽ- ഒറ്റപ്പദമാക്കുക
A, തന്മയീഭാവം
B. തന്മയത്വം
C. ഭംഗ്യന്തരണേ ✔
D, തനിമ
3. ദശരഥന്റെ പുത്രൻ – ഒറ്റപ്പദമാക്കുക
A. ദാശരഥി ✔
B. ദക്ഷൻ
C, ദശവീരൻ
D. ദശഗ്രീവൻ
4. സമരസത്തിന്റെ ഭാവം- യോജിച്ചത് ഏത്?
A. സാമരസ്യം ✔
B. സമരസം
C. സമം
D. സമീകൃതം
5. കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ – ഒറ്റപ്പദമാക്കുക
A. ബാഹുലേയ
B. അതിബാഹുകത്വം
C. കരതലാമല
D. ആജാനുബാഹു ✔
6. അർഥത്തിന് അനുസരിച്ചുള്ളത്
A. അർഥയുക്തം
B. അന്വർത്ഥം ✔
C. അർഥപൂർണം
D. സാർഥകം
7. ഉയർച്ചയും താഴ്ചയുമുള്ളത്- ഒറ്റപ്പദമാക്കുക
A. ഉന്നതം
B, നിമ്നം
C, നിമ്നോന്നതം ✔
D. ഉന്നത നിമ്നം
8. ഒരേ കാലത്തു ജീവിച്ചിരിക്കുന്നവ – ഒറ്റപ്പദം ഏത്
A. സമശീർഷർ
B. സമകാലികർ ✔
C. സമർ
D, സമകാലികം
9. ഉയർച്ച ആഗ്രഹിക്കുന്നവൻ- ഒറ്റപ്പദമാക്കുക
A. ഉത്കർഷേച്ഛു ✔
B. അത്യുദയകാംക്ഷി
C. ഉൽപതിഷ്ണു
D. ഇവയൊന്നമല്ല
10. പറഞ്ഞയയ്ക്കുന്ന ആൾ- യോജിച്ചതേത്
A. പ്രേക്ഷകൻ
B. സന്ദേശകൻ
C. സ്വീകർത്താവ്
D. പ്രേക്ഷകൻ ✔
11. അറിയാനുള്ള ആഗ്രഹം – ഒറ്റപ്പദമാക്കുക
A. അറിവ്
B, ജിഞ്ജാസ
C, ജിജ്ഞാസ ✔
D. ഇവയൊന്നുമല്ല
12. കടക്കാൻ ആഗ്രഹിക്കുന്നയാൾ
A. ക്രാന്തദർശി
B, പരിവ്രാജകൻ
C. തിതീർഷൂ ✔
D, ധർഷകൻ
13. ദീനന്റെ ഭാവം- ഒറ്റപ്പദമാക്കുക
A. ദീനം
B, ദയ
C. ദൈന്യത
D. ദൈന്യം ✔
14. ദേശത്തിലുള്ളത് – ഒറ്റപ്പദമാക്കുക
A. ദേശീയം
B. ദേശ്യത
C. ദേശ്യം ✔
D. ദേശം