കേരളം ഭരണവും ഭരണസംവിധാനവും – കേരള ധനകാര്യ കമ്മീഷൻ
∎ സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
🅰ആർട്ടിക്കിൾ 241 k, 243 y
∎ സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പരാമർശിക്കുന്ന നിയമങ്ങൾ?
🅰1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം (സെക്ഷൻ 186 )
🅰1994 കേരള മുനിസിപ്പാലിറ്റി നിയമം (സെക്ഷൻ 205)
∎ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ / അംഗങ്ങളുടെ കാലാവധി?
🅰അഞ്ചുവർഷം
∎ സംസ്ഥാന ധനകാര്യ കമ്മീഷൻ വാർഷിക റിപ്പോർട്ട് നൽകുന്നത്?
🅰ഗവർണർക്ക്
∎ ആദ്യ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ?
🅰വി എം എബ്രഹാം – 1994
∎ ഇപ്പോഴത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ?
🅰എസ് എം വിജയാനന്ദ്