Skip to content
June 10, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

chemisrty
Kerala PSC Chemistry Questions and Answers 01
7 hours ago6 hours ago
02
Degree Level Exams
World History Revolutions: Previous Year PSC and KAS Questions

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • കേരളം ഭരണവും ഭരണസംവിധാനവും സംസ്ഥാന സിവിൽ സർവീസ്
  • PSC

കേരളം ഭരണവും ഭരണസംവിധാനവും സംസ്ഥാന സിവിൽ സർവീസ്

admin3 years ago3 years ago01 min
psc questions

∎ തിരുവിതാംകൂർ സിവിൽ സർവീസ് സ്ഥാപിതമായത് എപ്പോൾ?

🅰1936

∎ തിരുവിതാംകൂർ സിവിൽ സർവീസ് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ആയത് എപ്പോഴാണ്?
🅰1956 നവംബർ 1

∎ തിരുവിതാംകൂർ പി എസ് സി യുടെ ആദ്യ ചെയർമാൻ?
🅰ജി ഡി നോക്സ്

∎ സംസ്ഥാന പി എസ് സി യുടെ ആദ്യ ചെയർമാൻ?
🅰വി കെ വേലായുധൻ

∎ സംസ്ഥാന പി എസ് സി യുടെ ഇപ്പോഴത്തെ ചെയർമാൻ?
🅰എം കെ സക്കീർ

∎ കേരള പി എസ് സി യുടെ അംഗസംഖ്യ നിശ്ചയിക്കുന്നത്?
🅰ഗവർണർ

∎ കേരള പി എസ് സി യുടെ ഇപ്പോഴത്തെ അംഗങ്ങൾ?
🅰18

∎ കേരള പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത്?
🅰ഗവർണർ

∎ കേരള പിഎസ്സി അംഗങ്ങൾ ആർക്കാണ് രാജിക്കത്ത് നൽകേണ്ടത്?
🅰ഗവർണർ

∎ ഒരു സംസ്ഥാന പിഎസ്സി അംഗത്തെ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?
🅰രാഷ്ട്രപതി

∎ കേരള പി എസ് സിഅംഗത്തിൻ്റെ കാലാവധി?
🅰ആറു വർഷം അല്ലെങ്കിൽ 62 വയസ്സ്

∎ കേരള പി എസ് സി വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ്?
🅰ഗവർണർക്ക്

∎ കേന്ദ്ര സംസ്ഥാന പി എസ് സി യുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
🅰ആർട്ടിക്കിൾ 315 (ഭാഗം14)

∎ സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അനുച്ഛേദം?
🅰309

∎ കേരള സർവീസ് റൂൾസ് നിലവിൽ വന്നത്?
🅰1959

∎ കേരള പബ്ലിക് സർവീസ് നിയമം നിലവിൽ വന്നത്?
🅰1968

∎ കേരള അഡ്മിനിസ്ട്രേറ്റീവ് റൂൾസ് നിലവിൽ വന്നത്?
🅰2018 ജനുവരി 1

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: best online class for kerala psc best online psc coaching centre in kerala brilliance psc how to apply kerala psc kerala psc kerala psc hall ticket download kerala psc login kerala psc login my profile kerala psc thulasi kerala psc thulasi login page kpsc advice kpsc login kpsc thulasi kpsc thulasi login my profile kpsc thulasi login page online class for kerala psc online course kerala psc coaching online psc coaching app online psc coaching malayalam psc current affairs psc exam date 2020 psc learning sites psc one time registration in malayalam psc previous question papers psc previous questions psc rank list psc thulasi psc thulasi login my profile talent academy online psc coaching

Post navigation

Previous: സുന്ദരൻ ലാൽ ബഹുഗുണ പിഎസ്‌സി ചോദ്യോത്തരങ്ങൾ
Next: കേരളം ഭരണവും ഭരണസംവിധാനവും – കേരള ധനകാര്യ കമ്മീഷൻ

Related

psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 9

admin3 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 8

admin3 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 7

admin3 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 6

admin3 months ago2 months ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • Kerala PSC Chemistry Questions and Answers
  • World History Revolutions: Previous Year PSC and KAS Questions
  • Complete Guide to Important World Revolutions for Competitive Exams
  • Kerala PSC Degree Level Exam: World Revolutions Questions and Answers
  • Most Important World Revolution Facts for PSC Degree Level & KAS
  • Major Revolutions That Changed the World – PSC Degree Level Questions and Answers
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 12
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 11
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 10
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 9
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 8
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 7
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 6
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 5
  • Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 4

You must read below

238
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d