
Learn GK – 44
💜 പേൾ സിറ്റി എന്നറിയപ്പെടുന്നത് 🅰 തൂത്തുക്കുടി 💜 ഏറ്റവും കൂടുതൽ കോട്ടൺ തുണി മില്ലുകൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം 🅰 തമിഴ്നാട് 💜 പട്ടികജാതി ജനസംഖ്യ അനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് 🅰 ചണ്ഡീഗഡ് 💜 പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനം 🅰 പഞ്ചാബ് 💜 ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് 🅰 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 💜 തെക്കൻ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത് 🅰 പൊന്മുടി…