ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2

1. ഹാന്‍സണ്‍സ് രോഗം എന്നറിയപ്പെടുന്നത്?
കുഷ്ഠം

2. ഹണ്ടിങ്സണ്‍ രോഗം ബാധിക്കുന്ന അവയവം?
മസ്തിഷ്കം

3. ഹീമറ്റൂറിയ എന്നാലെന്ത്?
മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥ

4. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം?
ഗോതമ്പ്

5. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം

6. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?
അസെറ്റിക് ആസിഡ്

7. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?
രക്തം കട്ട പിടിക്കാതിരിക്കല്‍

8. ഹീമോഗ്ളോബിനിലുള്ള ലോഹം?
ഇരുമ്പ്

9. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം?
മുതല

10. ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം?
വാതപ്പനി




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.