
Learn GK 18
പി.ടി.ഉഷയുടെ ആത്മകഥയുടെ പേര്? ഗോൾഡൻ ഗേൾ ആദ്യമായി വയലാർ അവാർഡ് ലഭിച്ച കൃതി? അഗ്നിസാക്ഷി – ലളിതാംബിക അന്തർജ്ജനം . ചരിത്രത്തിൻ്റെ പിതാവ്? ഹെറോഡോട്ടസ് (Herodotus) പൂജ്യത്തെയും അതിൻ്റെ കണക്കുകൂട്ടലുകളെയും ആദ്യമായി കണ്ടു പിടിച്ചത്? ബ്രഹ്മഗുപ്ത 2016 ൽ പാരാലിമ്പിക്സിൽ ഹൈജമ്പിൽ ഗോൾഡ് മെഡൽ നേടിയതാര്? മാരിയപ്പൻ തങ്കവേലു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മൃഗമാണ് അഫ്ഗാനിസ്ഥാൻ്റെ ദേശീയ മൃഗം? Snow Leopard വേഗത്തിൽ വളരുന്ന സസ്യം? മുള ( പുല്ലു വർഗത്തിലെ ഏറ്റവും വലിയ സസ്യവും ഇതാണ്)…