സസ്യഹോർമോണുകൾ Part 2
1. വാതക രൂപത്തിലുള്ള സസ്യ ഹോർമോൺ ഏത്
എഥിലിൻ
2. ഇലകളും ഫലങ്ങളും പാകമാകാൻ സഹായിക്കുന്ന ഹോർമോണേത്
എഥിലിൻ
3. സസ്യങ്ങളിലെ പുഷ്പിക്കലിനു കാരണമാകുന്ന ഹോർമോണേത്
ഫ്ലോറിജൻ
4. രോഗാവസ്ഥയിലുള്ള സസ്യങ്ങൾ കൂടുതലായി പുറപ്പെടുവിക്കുന്ന സസ്യഹോർമോൺ ഏതാണ്
ജാസ്മോണിക്ക് ആസിഡ്
5. എൻ.എ.എ., ഐ.ബി.എ., 2, 4-ഡി എന്നിവ ഏതിനം കൃത്രിമ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്
ഓക്സിനുകൾ
6. ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്രിമ ഹോർമോൺ ഏത്
നാഫ്തൈൽ അസെറ്റിക്ക് ആസിഡ് (എൻ.എ.എ.)
7. വേരുമുളപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോണേത്?
ഇൻഡോൾ-3- ബ്യുട്ടൈറിക്ക് ആസിഡ് (ഐ.ബി.എ)
8. കളനാശിനിയായി ഉപയോഗിക്കുന്ന കൃത്രിമഹോർമോൺ ഏത്?
2, 4-ഡി
9. കൃത്രിമമായി നിർമിക്കുന്ന ഏതു ഹോർമോണാണ് സസ്യങ്ങളിൽ പാർത്തനോകാർപിക്കു കാരണമാവുന്നത്?
ജിബ്ബർലിനുകൾ
10. റബ്ബറിൽ പാൽ ഉത്പാദനം വർധിപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോൺ ഏത്?
എഥിഫോൺ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.