physics

Kerala PSC Physics Questions in Malayalam Part 1

1. കാർബൺ 14 എന്ന ഐസോടോപ്പ് ഉപയോഗിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതിയുടെ സാങ്കേതികനാമം എന്ത്? കാർബൺ ഡേറ്റിങ് 2. ഡി.എൻ.എ. ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം? ജെയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക് 3. പോസിറ്റീവ് ചാർജുള്ള ഇലക്ട്രോഡിന്റെ പേര്? ആനോഡ് 4. എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലമായി ഒരു വസ്തുവിൽ നിന്ന് ഇലക്ട്രോണുകൾ ഉത്സലർജിക്കുന്ന പ്രതിഭാസം? ഫോട്ടോ ഇലക്ട്രിക്ക് എഫക്ട് (Photo Electric Effect) 5. റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതാര്? ഹെൻറി ബെക്വറൽ 6. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച…

Read More

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 193 ഒഴിവുകൾ…

ആണവോർജ വകുപ്പിനു കീഴിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മഹാരാഷ്ട്രയിലെ താരാപുർ സൈറ്റിൽ 193 ഒഴിവ്. ഓൺലൈൻ അപേക്ഷ 28 വരെ…. തസ്തികകളും ഒഴിവും: സ്റ്റൈപൻഡറി ട്രെയിനി / ടെക്നിഷ്യൻ / പ്ലാന്റ് ഓപ്പറേറ്റർ & മെയിന്റനർ-158 (പ്ലാന്റ് ഓപ്പറേറ്റർ-34, ഫിറ്റർ-34, ഇലക്ട്രിഷ്യൻ-26, വെൽഡർ-15, ഇൻസ്ട്രുമെന്റ് മെക്കാനിക്-11, ഇലക്ട്രോണിക് മെക്കാനിക്-11, വയർമാൻ-10, മെഷിനിസ്റ്റ്-4, ടേണർ-4, റഫ്രിജറേഷൻ & എസി മെക്കാനിക്-3, ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി & സിസ്റ്റം മെയിന്റനൻസ്-2, കാർപെന്റർ-2, മേസൺ-1, പ്ലമർ-1),…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 9

1. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നതിന്വൈ സ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്ന് രാജിവച്ചത്? സി. ശങ്കരൻ നായർ 2. ബംഗാൾ വിഭജനം നിലവിൽ വന്നതെന്ന്? 1905 ഒക്ടോബർ 16 3. എന്തിന്റെ ഭാഗമായിട്ടാണ് ജാമിയ മിലിയ ഇസ്ലാമിയ ആരംഭിച്ചത്? ഖിലാഫത്ത് – നിസ്സഹകരണ പ്രസ്ഥാനം 4. ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഏത് രാജ്യത്തു നിന്നാണ് ഹോംറൂൾ പ്രസ്ഥാനത്തിന്റെ ആശയം കടം കൊണ്ടത്? അയർലൻഡ് 5. 1875-ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്? സർ സയ്യദ്…

Read More
psc

ഇന്ത്യയുടെ ദേശീയ പുഷ്പം

🆀 ഇന്ത്യയുടെ ദേശീയ പുഷ്പം? 🅰 താമര 🆀 താമരയുടെ ശാസ്ത്രീയ നാമം എന്താണ്? 🅰 നിലമ്പോ ന്യൂസിഫെറ 🆀 താമര ദേശീയ പുഷ്പമായ ലോക രാജ്യങ്ങൾ? 🅰 ഇന്ത്യ 🅰 വിയറ്റ്നാം 🅰 ഈജിപ്ത് കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ….. ✌ ദേശീയ പതാക PSC ചോദ്യോത്തരങ്ങൾ CLICK HERE ✌ ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ CLICK HERE

Read More
ഡോ എ പി ജെ അബ്ദുല്‍ കലാം

ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 9

മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍ 1: അബ്ദുൽ കലാം അന്തരിച്ചത്‌ 2: അബ്ദുൽ കലാം അന്തരിച്ചത്‌ എവിടെ വച്ചത്‌ 3: അബ്ദുൽ കലാം അന്തരിച്ചത്‌ എങ്ങനെ 4: അവസാന നിമിഷം അബ്ദുൽ കലാം ചെയ്ത പ്രവൃത്തി 5: അന്ത്യനിമിഷത്തില്‍ കലാമിന്റെ കൂടെയുണ്ടായ വ്യക്തി 6: കലാമിന്റെ ഭൗതിക ശരീരം സംസ്കരിച്ചത്‌ 7: തമിഴകം കലാമിനെ ഏറ്റുവാങ്ങിയത്‌ എങ്ങനെയാണ്‌ 8: കലാമിന്റെ അന്ത്യവിശ്രമ സ്ഥലം 9: പേയ്ക്കരിമ്പ് എവിടെയാണ്‌ 10: ഞാന്‍ മരിച്ചാല്‍ അവധിപ്രഖ്യാപിക്കരുത്‌ എന്നു പറഞ്ഞ രാഷ്ട്രപതി

Read More

പത്താം ക്ലാസ് യോഗ്യതയുണ്ടോ? സിആർപിഎഫിൽ കോൺസ്റ്റബിൾ ആകാം, 9223 ഒഴിവുകൾ

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഈമാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. www.crpf.gov.in. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. ട്രേഡുകൾ: ∙പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ,…

Read More
election commision

ELECTION COMMISSION

💜 തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ് 🅰 ആർട്ടിക്കിൾ 324 💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം 🅰 1950 ജനുവരി 25 💜 ദേശീയ വോട്ടേർസ് ദിനം 🅰 ജനുവരി 25 💜 ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ 🅰 സുനിൽ അറോറ 💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾ എത്ര 🅰 3 (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ) 💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര്…

Read More
psc

Kerala PSC Chemistry

1. ആവർത്തന പട്ടികയിലെ മൂലകങ്ങളുടെ എണ്ണം? 118 2. ആവർത്തനപ്പട്ടികയിലെ ലോഹങ്ങളുടെ എണ്ണം? 80 3. ആവർത്തനപ്പട്ടികയിലെ അലോഹങ്ങളുടെ എണ്ണം? 17 4. ആവർത്തന പട്ടികയിലെ കൃത്രിമ മൂലകങ്ങളുടെ എണ്ണം? 13 5. ആവർത്തന പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം? 92 6. ആവർത്തനപ്പട്ടികയിലെ ഉൽകൃഷ്ട വാതകങ്ങളുടെ എണ്ണം? 6 7. ആവർത്തനപ്പട്ടികയിലെ ഹാലജനുകളുടെ എണ്ണം? 5 8. ഒരു മൂലകത്തിലെ പ്രോട്ടോണുകളുടെ എണ്ണം ആണ് ……….? അറ്റോമിക് നമ്പർ 9. പ്രതീകങ്ങൾ, രാസസൂത്രങ്ങൾ എന്നിവ രസതന്ത്ര…

Read More