Kerala PSC Chemistry
1. ആവർത്തന പട്ടികയിലെ മൂലകങ്ങളുടെ എണ്ണം?
118
2. ആവർത്തനപ്പട്ടികയിലെ ലോഹങ്ങളുടെ എണ്ണം?
80
3. ആവർത്തനപ്പട്ടികയിലെ അലോഹങ്ങളുടെ എണ്ണം?
17
4. ആവർത്തന പട്ടികയിലെ കൃത്രിമ മൂലകങ്ങളുടെ എണ്ണം?
13
5. ആവർത്തന പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം?
92
6. ആവർത്തനപ്പട്ടികയിലെ ഉൽകൃഷ്ട വാതകങ്ങളുടെ എണ്ണം?
6
7. ആവർത്തനപ്പട്ടികയിലെ ഹാലജനുകളുടെ എണ്ണം?
5
8. ഒരു മൂലകത്തിലെ പ്രോട്ടോണുകളുടെ എണ്ണം ആണ് ……….?
അറ്റോമിക് നമ്പർ
9. പ്രതീകങ്ങൾ, രാസസൂത്രങ്ങൾ എന്നിവ രസതന്ത്ര പഠനത്തിന് സംഭാവന നൽകിയ ശാസ്ത്രജ്ഞൻ ആരാണ്?
ബർസേലിയസ്
10. മൂലകങ്ങളുടെ ചുരുക്കെഴുത്തിനെ……………..എന്നു വിളിക്കുന്നു?
പ്രതീകങ്ങൾ
11. സംയുക്തങ്ങളുടെയും തന്മാത്രകളുടെയും ചുരുക്കെഴുത്ത് ………..?
രാസസൂത്രം (കെമിക്കൽ ഫോർമുല )
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.