ചണ്ഡീഗഢ്

chandigarh

  • 1966 നവംബർ 1-ന് പഞ്ചാബ് വിഭജിച്ച് ഹരിയാണ സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ ചണ്ഡീഗഢിനെ കേന്ദ്രഭരണ പ്രദേശമാക്കി.
  • ഇന്ത്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം
  • രണ്ട് രാജ്ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം.
  • മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം. 
  • ഡോ.സക്കീർ റോസ്ഗാർഡൻ ചണ്ഡീഗഢിലാണ്.
  • ഓപ്പൺ ഹാൻഡ്മോണ്യുമെൻറ് ചണ്ഡീഗഢിലാണ്.
  • ചണ്ഡീഗഢിലാണ് മൊഹാലി സ്റ്റേഡിയം.

1. ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം 
ans:ചണ്ഡീഗഢ്. 

2. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം 
ans: ചണ്ഡീഗഢ്

3. ഏഷ്യയിലെ ഏറ്റവും വലിയ റോസ്ഗാർഡൻ
ans: സാക്കിർ റോസ് ഗാർഡൻ,ചണ്ഡീഗഢ്

4. ചണ്ഡീഗഢ്നഗരത്തിന്റെ ശില്പി
ans: ലേ കോർബൂസിയെ (ഫ്രാൻസ്)

5. ഇന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ
ans: ചണ്ഡീഗഢ്

6. റോക്ക് ഗാർഡൻ രൂപകല്പന ചെയ്തത്
ans: നേക് ചാന്ദ് 

7. ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത്
ans: ചണ്ഡീഗഢ്

8. റോസ് നഗരം എന്നറിയപ്പെടുന്നത
ans: ചണ്ഡീഗഢ്

9. ഇന്ത്യയിലെ ആദ്യ പുകവലി നിരോധിത നഗരം
ans: ചണ്ഡീഗഢ്

10. അന്താരാഷ്ട്ര  ഡോൾസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്
ans: ചണ്ഡീഗഢ്

11. ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന തടാകം
ans: സുഗിന

12. ഇന്ത്യയിൽ ഏറ്റവം കൂടുതൽ ജീവിതച്ചെലവ് ഉള്ള സ്ഥലം
ans:ചണ്ഡീഗഢ്ഓപ്പൺ ഹാൻഡ്മോണ്യുമെൻറ് ചണ്ഡീഗഢിലാണ്.