PSC

Kerala PSC LDC Mock Test

എൽഡിസി മെയിൻ പരീക്ഷയ്ക്കായി ഞങ്ങൾ എൽഡിസി മോഡൽ ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റ് അവതരിപ്പിക്കുന്നു. LDC മോക്ക് ടെസ്റ്റിൽ നിങ്ങളുടെ വരാനിരിക്കുന്ന LDC പ്രധാന പരീക്ഷയ്ക്ക് ഉപയോഗപ്രദമായ 10 GK ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഞങ്ങൾ നൽകുന്നു.

Read More
psc

Kerala PSC Selected Questions

💥 ഐക്യകേരളം രൂപം കൊണ്ടത്(a) 1950 ജനുവരി 26(b) 1956 നവംബർ 1 ✔(C) 1947 ആഗസ്റ്റ് 15(d) 1949 സപ്തംബർ 1 💥 ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം(a) കിസാൻ ഘട്ട്(b) അഭയ് ഘട്ട്(c) ഏക്താസ്ഥൽ(d) ശക്തിസ്ഥൽ ✔ 💥 അറബിക്കടലിൽ പതിക്കാത്ത നദി(a) കാവേരി ✔(b) നർമ്മദ(c) സിന്ധു(d) ഭാരതപ്പുഴ 💥 ‘കാക്കനാടൻ’ എന്ന തൂലികയിൽ അറിയപ്പെടുന്ന സാഹിത്യകാരൻ(a) എം.കെ. മേനോൻ(b) എം.ആർ. നായർ(C) പി.സി.കുട്ടികൃഷ്ണൻ(d) ജോർജ് വർഗീസ് ✔ 💥 “പെരുവഴിയമ്പലം’ എന്ന സിനിമയുടെ സംവിധായകൻ(a)…

Read More
agniveer

പ്രതീക്ഷിക്കുന്നത് 3000 ഒഴിവുകൾ; വ്യോമസേനയിൽ അഗ്നിവീർ ആകാം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈമാസം 17 മുതൽ 31 വരെ അപേക്ഷിക്കാം. 3000 ഒഴിവു പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ∙ സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് 12-ാം ക്ലാസ് ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഐടി)….

Read More

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 6

ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ :(A) പ്രചന്ദ്(B) കവച്(C) രക്ഷക്(D) നിപുൺഉത്തരം: (A) വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :(A) ഞാറ്റുവേല(B) വയലും വീടും(C) നൂറുമേനി(D) കാർഷികരംഗംഉത്തരം: (C) വിറ്റാമിൻ A യെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :(i) വിറ്റാമിൻ A യുടെ രാസനാമം റെറ്റിനോൾ ആണ്(ii) വിറ്റാമിൻ A യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത…

Read More

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 5

കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്?(A) വളപട്ടണം(B) കരിവെള്ളൂർ(C) കല്ലിയൂർ(D) കുമളിഉത്തരം: (D) ഇന്ത്യയിലെ ആദ്യ കാർബൺ നൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?(A) ആലുവ(B) കൊല്ലം(C) കണ്ണൂർ(D) വയനാട്ഉത്തരം: (A) കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ് വിന്റ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?(A) പീച്ചി(B) കല്ലാർ(C) മേപ്പാടി(D) കഞ്ഞിക്കോട്ഉത്തരം: (C) ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാകുന്ന അന്തരീക്ഷപാളി :(A) അയണോസ്ഫിയർ(B) ട്രോപ്പോസ്ഫിയർ(C) മിസോസ്ഫിയർ(D) സ്ട്രാറ്റോസ്ഫിയർഉത്തരം: (A) നീതി ആയോഗിന്റെ ചീഫ്…

Read More
psc

അന്ത്യവിശ്രമസ്ഥലങ്ങൾ

1. ഗാന്ധിജി         – രാജ്ഘട്ട് 2. ലാൽബഹദൂർ ശാസ്ത്രി – വിജയ്ഘട്ട് 3. മൊറാർജി ദേശായി – അഭയഘട്ട് 4. ചരൺ സിംഗ് – കിസാൻ ഘട്ട് 5.ഗുൽസാരിലാൽ നന്ദ – നാരായൺ ഘട്ട് 6.കിഷൻ കാന്ത്   – നിഗംബോധഘട്ട് 7.ഡോ.രാജേന്ദ്രപ്രസാദ് – മഹാപ്രയാൺഘട്ട 8.നെഹ്‌റു – ശാന്തിവനം 9.സഞ്ജയ് ഗാന്ധി – ശാന്തിവനം 10.ഇന്ദിരാഗാന്ധി – ശക്തിസ്ഥൽ 11.ജഗ്ജീവൻ റാം – സമതാസ്ഥൽ 12.ദേവിലാൽ – സംഘർഷ്സ്ഥൽ 13.സെയിൽസിംഗ്- ഏകതാസ്ഥൽ  14.ചന്ദ്രശേഖർ…

Read More
Indian states

UTTARAKHAND PSC QUESTIONS MALAYALAM

💝 ഇന്ത്യയുടെ 27 -ാമത്തെ സംസ്ഥാനം 🅰 ഉത്തരാഖണ്ഡ് 💝 ഉത്തർപ്രദേശിൻറെ വടക്കൻ ഭാഗങ്ങൾ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനമാണ് 🅰 ഉത്തരാഖണ്ഡ് 💝 ഉത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്ന പേര് ആക്കിയ വർഷം. 🅰 2007 ജനവരി 1 💝 സംസകൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക സംസ്ഥാനം 🅰 ഉത്തരാഖണ്ഡ് 💝 ലോകത്തിൻ്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത് 🅰 ഋഷികേശ് 💝 മണിയോഡർ സമ്പത് വ്യവസ്ഥയുള്ള സംസ്ഥാനം 🅰 ഉത്തരാഖണ്ഡ് 💝 ഉത്തരാഖണ്ഡ് ദേവഭൂമി…

Read More
kerala disricts

Kerala Districts-Kozhikode

█ കോഴിക്കോട് സ്ഥാപിതമായ വർഷം🅰 1957 ജനുവരി 1 █ കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ കോഴിക്കോട് ഏത് ജില്ലയുടെ ഭാഗമായിരുന്നു🅰 മലബാർ █ കോഴിക്കോട് ഉൾപ്പെടുന്ന പ്രദേശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്🅰 ത്രിവിക്രമ പുരം ∎ അറബികൾ കോഴിക്കോടിനെ കാലിക്കൂത്ത് എന്നായിരുന്നു വിളിച്ചിരുന്നത് ∎ ചൈനക്കാർ കലിഫോ എന്ന് വിളിച്ചിരുന്നു ∎ യൂറോപ്യന്മാർ കാലിക്കറ്റ് എന്നാണ് വിളിച്ചിരുന്നത് ∎ കോക്ക് ഫോർട്ട് എന്നും അറിയപ്പെട്ടു ∎ പോർച്ചുഗീസുകാരൻ ആയ വാസ്കോഡ ഗാമ 1498 കപ്പലിറങ്ങിയ…

Read More