Daily GK Questions

PSC

❓ ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
🅰️ B.C. 483

❓ ഒന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍?
🅰️ മഹാകശ്യപൻ

❓ ഒന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ്‌ :

🅰️ അജാതശത്രു

❓ രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
🅰️ വൈശാലി (ബീഹാര്‍)

❓ രണ്ടാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
🅰️ B.C. 383

❓ ഥേരാവാദികൾ, മഹാസാംഘികർ എന്ന രണ്ടു ശാഖകള്‍ രൂപപ്പെട്ട സമ്മേളനം?

🅰️ രണ്ടാം ബുദ്ധമത സമ്മേളനം

❓ മൂന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
🅰️ പാടലീപുത്രം (പാറ്റ്‌ന, Bihar)

❓ മൂന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
🅰️ B.C. 250

❓ മൂന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍?
🅰️ മൊഗാലിപുത്ത ടിസ്സ

❓ മൂന്നാം ബുദ്ധമത സമ്മേളനം നടന്നപ്പോൾ മഗധ രാജ്യം ഭരിച്ചിരുന്നത്?
🅰️ അശോകൻ

❓ നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
🅰️ കാശ്മീർ

❓ നാലാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം :

🅰️ A.D. 72-100 (ഒന്നാം നൂറ്റാണ്ട്)

❓ നാലാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍?
🅰️ സുമിത്രൻ

❓ നാലാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്‌?
🅰️ കനിഷ്കൻ

❓ കനിഷ്കന്റെ രാജവംശം?
🅰️ കുശാനവംശം