Kerala PSC 10th Prelims Question and Answers

preliminary questions

1. സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?
A) കാവാലം നാരായണ പണിക്കർ
B) അയ്യത്താൻ ഗോപാലൻ ✔
C) ജി. ശങ്കരക്കുറുപ്പ്
D) തോപ്പിൽ ഭാസി

2. അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
A) കോഴിക്കോട്
B) വയനാട്
C) തൃശൂർ
D) തിരുവനന്തപുരം ✔

3. പഴശ്ശി കലാപം പ്രമേയമാക്കിയ ‘കേരളവർമ പഴശ്ശിരാജ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ?
A) എം. ടി. വാസുദേവൻ നായർ ✔
B) പ്രിയദർശൻ
C) ചെറിയാൻ കല്പകവാടി
D) തമ്പി കണ്ണന്താനം

4. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?
A) ഇരുളർ, കണികർ
B) മലയർ, മുതുവർ
C) കുറിച്യർ, കുറുമ്പർ ✔
D) വേടർ, ഉള്ളാടർ

5. സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
A) നിവർത്തന പ്രക്ഷോഭം
B) മലയാളി മെമ്മോറിയൽ ✔
C) ഈഴവ മെമ്മോറിയൽ
D) യാചന യാത്ര

6. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ.
A) ഇ. കെ. നായനാർ
B) ഇ. എം. എസ്. നമ്പൂതിരിപ്പാട്
C) എ. കെ. ഗോപാലൻ ✔
D) കൃഷ്ണയ്യർ

7. സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ?
A) എ. കെ. ഗോപാലൻ
B) പി. കൃഷ്ണപിള്ള
C) ഇ. എം. എസ്. നമ്പൂതിരിപ്പാട്
D) അയ്യങ്കാളി ✔

8. ദേശസേവികാ സംഘം സ്ഥാപിച്ചത് ആര് ?
A) എ. വി. കുട്ടിമാളു അമ്മ
B) ആര്യാ പളളം
C) അക്കമ്മ ചെറിയാൻ ✔
D) അന്നാചാണ്ടി

9. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ് ?
A) ആനന്ദതീർത്ഥൻ
B) സഹോദരൻ അയ്യപ്പൻ
C) ആഗമാനന്ദ സ്വാമി ✔
D) സി. കൃഷ്ണൻ

10. ‘തുവയൽ പന്തികൾ’ എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?
A) വൈകുണ്ഠ സ്വാമി ✔
B) ചട്ടമ്പി സ്വാമികൾ
C) തൈക്കാട് അയ്യ
D) ബ്രഹ്മാനന്ദ ശിവയോഗി



Leave a Reply

Your email address will not be published. Required fields are marked *