ഇന്ത്യയുടെ ദേശീയ ഫലം
🆀 ഇന്ത്യയുടെ ദേശീയ ഫലം?
🅰 മാങ്ങ
🆀 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
🅰 മാങ്ങ
🆀 ദേശീയ മാങ്ങ ദിനമായി ആചരിക്കുന്നത്?
🅰 ജൂലൈ 22
🆀 മാംമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
🅰 അൽഫോണ്‍സ
🆀 ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
🅰 മാങ്കോസ്റ്റിൻ
🆀 ലോകത്തിലെ ഏറ്റവും വലിയ ഫലം ?
🅰 ചക്ക
🆀 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?
🅰 കൈതചക്ക
🆀 മാങ്ങയുടെ ശാസ്ത്രീയ നാമം എന്താണ്?
🅰 മാഞ്ചിഫെറ ഇൻഡിക്ക
🆀 മാങ്ങ ദേശീയ ഫലം ആയിട്ടുള്ള ലോകരാജ്യങ്ങൾ ഏതെല്ലാമാണ്?
🅰 ഇന്ത്യ
🅰 പാകിസ്ഥാൻ
🅰 ഫിലിപ്പീൻസ്
🆀 മാമ്പഴ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?
🅰 ഉത്തർപ്രദേശ്
മഹാരാഷ്ട്രയുടെയും ചണ്ഡീഗഡ്ൻറെയും ഔദ്യോഗിക വൃക്ഷമാണ് മാവ്